പാമ്പാടി: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ബുള്ളറ്റിൽ ഇടിച്ച് യാത്രക്കാരന് സാരമായി പരിക്കേറ്റു. ബുള്ളറ്റ് യാത്രക്കാരനായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി ജിബിൻ (25) ആണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം....
കീവ്: ലോകം മുഴുവൻ യുദ്ധം ഒഴിവാക്കാനുള്ള വ്യഗ്രതയിലാണ്. ലോകം മറ്റൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യുക്രൈനെ ഏത് നിമിഷവും ആക്രമിക്കാൻ സജ്ജമായി റഷ്യൻ സൈന്യം അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. യുക്രൈനിൽ...
കോട്ടയം: മൊബൈൽ ഫോൺ അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീൻ അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു അധ്യക്ഷത വഹിച്ചു. കോട്ടയം ഗാന്ധി സ്‌ക്യയറിൽ...
കോട്ടയം: ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ യോഗം ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 11.00.മണിക്ക് ചേരും. ജില്ലാ ഓഫീസിൽ ചേരുന്ന യോഗത്തിൽ പ്രസിഡന്റ് ബാബുരാജ് വട്ടോട്ടിൽ അധ്യക്ഷത വഹിക്കും.