മൂലവട്ടം: കുന്നമ്പള്ളി ഉപ്പൂട്ടിൽ സാറാമ്മ നൈനാൻ(80) നിര്യാതയായി. ഭർത്താവ് പരേതനായ ഒ.സി നൈനാൻ. സംസ്‌കാരം ഫെബ്രുവരി 22 ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിലെ ശുശ്രൂഷകൾക്കു ശേഷം കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി...
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചൊവ്വാഴ്ച മുതല്‍ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്് തൃതീയന്‍ കാതോലിക്കാ ബാവാ...
കോലഞ്ചേരി: ഫെബ്രുവരി 25-ന് ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ മുഖ്യവരണാധികാരിയായ ഡോ. സി. കെ. മാത്യു ഐ. എ. എസ്. കോലഞ്ചേരിയില്‍ എത്തി ചുമതലയേറ്റു. അസോസിയേഷന്റെ നടത്തിപ്പ് സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തി....
കോട്ടയം: പള്ളക്കത്തോട് പൊലീസ് സ്‌റ്റേഷനിലെ വിവാദമായ കയ്യാങ്കളി കേസിന് കാരണം, വാട്‌സ് ആയ്്പ് ബ്ലോക്കിനെ ചൊല്ലിയുള്ള തര്‍ക്കം. എസ്‌ഐയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന സൗഹൃദം എസ്‌ഐയുടെ ഭാര്യ കണ്ടെത്തുകയും തുടര്‍ന്ന് എസ്‌ഐ...
കോട്ടയം: ചൊവ്വാഴ്ച്ച (ഫെബ്രുവരി 22) ജില്ലയിൽ 58 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ ഒമ്പതു കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും....