കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് മൈക്രോ ബയോളജി വിഭാഗം മുൻ പ്രഫസറും മേധാവിയുമായ ഡോ.ഏലിയാമ്മ ചെറിയാൻ (79) നിര്യാതയായി.സംസ്‌കാര ശുശ്രൂഷകൾ ഫെബ്രുവരി 20 ഞായറാഴ്ച രണ്ടരയ്ക്ക് മുണ്ടകപ്പാടത്തുള്ള സ്വവസതിയിൽ ആരംഭിച്ച് സെന്റ് ജോസഫ്‌സ്...
കോട്ടയം: തിങ്കൾ മുതൽ സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ ശുചീകരണം നടത്തി. ശുചീകരണ പരിപാടി ഇന്നും തുടരും.
കോട്ടയത്ത് മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ...
കൊച്ചി: ഭൂമി തരം മാറ്റം വൈകിയതിനെ തുടർന്നു ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെ ആറു ജീവനക്കാർക്ക് സസ്‌പെൻഷൻ. സജീവന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതരമായ വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ...
കോട്ടയം : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് ഗ്രാമ പഞ്ചായത്ത്/മുൻസിപ്പാലിറ്റി തല ക്യാപ്റ്റൻമാരുടെ പരിശീലനം ഭരണങ്ങാനം ഓശാന മൗണ്ടിൽ വച്ച് ആരംഭിച്ചു. ജോസ്...
മലപ്പുറം: പുത്തനത്താണിയിലെ ഏഴ് വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്ന് സംശയം. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യ വകുപ്പിന്റെ ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. ജനങ്ങള്‍...