News Admin

74930 POSTS
0 COMMENTS

കോട്ടയം ഈരയിൽക്കടവിൽ ഇല്ലിക്കൂട്ടത്തിന് തീ പിടിച്ചു; നട്ടുച്ചയ്ക്ക് പൊരിവെയിലിൽ തീ ആളിപ്പടർന്നതോടെ അപകട സാധ്യത വർദ്ധിച്ചു; തീ നിയന്ത്രണ വിധേയമാക്കിയത് അഗ്നിരക്ഷാ സേനയെത്തി

ഈരയിൽക്കടവിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ഈരയിൽക്കടവിൽ പൊരിവെയിലിൽ ആളിപ്പടർന്ന് തീ. ഈരയിൽക്കടവിലെ ഇല്ലിക്കൂട്ടത്തിനാണ് തീ ആളിപ്പിടിച്ചത്. തുടർന്ന് തീ പാടശേഖരത്തിലേയ്ക്കും പടരുമെന്ന സ്ഥിതിയെത്തിയതോടെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ...

സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു; മസ്തിഷ്‌ക മരണം സംഭവിച്ചത് ഉച്ചയോടെ; കൊലപാതകത്തിലേക്ക് നയിച്ച കയ്യാങ്കളി അരങ്ങേറിയത് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന്റെ ഭാഗമായി

കൊച്ചി : സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ.ദീപു(38) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു...

കോട്ടയം താഴത്തങ്ങാടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തീ പിടിച്ച് കത്തി നശിച്ചു; കാർ കത്തിയത് കാർപോർച്ചിൽ നിന്നും പുറത്തിറക്കി സ്റ്റാർട്ട് ചെയ്യുന്നതിനിടെ; വീട് കത്തിനശിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം

താഴത്തങ്ങാടി: ഏറുപറയിൽ വീടിന്റെ കാർപോർച്ചിൽ നിന്നും പുറത്തിറക്കുന്നതിനിടെ കാർ കത്തി നശിച്ചു. താഴത്തങ്ങാടി അറുപുറ പനംപുന്നയിൽ മാത്യുവിന്റെ കാറാണ് കത്തി നശിച്ചത്. മാത്യുവും ഭാര്യ നീതയും കാറിനുള്ളിലുണ്ടായിരുന്നപ്പോഴാണ് തീ ആളിപ്പടർന്നത്. വീടിന്റെ പോർച്ചിൽ...

അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും; പ്രതികള്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സജീവ പ്രവര്‍ത്തകര്‍; 38 പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് രാജ്യത്ത് ആദ്യം

അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ ശിക്ഷാവിധി പ്രസ്താവിച്ച് കോടതി. 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയുമാണ് അഹമ്മദാബാദ് പ്രത്യേക കോടതി വിധിച്ചത്. വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. ഷിബിലി,...

38 പേര്‍ക്ക് വധശിക്ഷ, 11 പേര്‍ക്ക് ജീവപര്യന്തം; അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ വിധി പറഞ്ഞ് കോടതി; മലയാളി ഉള്‍പ്പെടെ കേസില്‍ പ്രതി; വിധി വരുന്നത് 14 വര്‍ഷത്തിന് ശേഷം

അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ ശിക്ഷാവിധി പ്രസ്താവിച്ച് കോടതി. 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയുമാണ് അഹമ്മദാബാദ് പ്രത്യേക കോടതി വിധിച്ചത്.കേസില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍...

News Admin

74930 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.