പാലാ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി പൊലീസ് പിടികൂടി. പാലാ തിടനാട് ചാണകോളനിയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന കുഴിവേലിവീട്ടിൽ അനന്ദു മഹേഷ് (22) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് ടീമും തിടനാട്...
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ തൃശൂര്‍ വേലൂര്‍ വട്ടേക്കാട്ടില്‍ വീട്ടില്‍ സുബീഷ് (40)ന് ഭക്ഷണം നല്കിത്തുടങ്ങി. കഴിഞ്ഞ ദിവസം ദാതാവായ ഭാര്യ പ്രവിജയ്ക്കും പാനീയങ്ങള്‍ നൽകിയിരുന്നു. കരള്‍ സ്വീകര്‍ത്താവിന്റെയും...
പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്ക്രൈം റിപ്പോർട്ടർപാലാ : ആ വണ്ടി ഞങ്ങൾ ഒളിപ്പിച്ചിട്ടുണ്ട് ! ഒരു കാലത്തും വണ്ടി കണ്ടെത്താൻ പോകുന്നില്ല - പാലാ നഗര മധ്യത്തിൽ നടുറോഡിൽ ബൈക്ക് സ്റ്റണ്ടിങ്ങ് നടത്തിയ യുവാക്കൾ...
തിരുവല്ല: 11കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി മുതൽ മനയ്ക്കച്ചിറ വരെ ഉള്ള ഭാഗങ്ങളിൽ ഫെബ്രുവരി 17 വ്യാഴാഴ്ച രാവിലെ 9 മണി...
ആലപ്പുഴ- മലയിൽ പരേതനായ ജോർജ് തോമസിന്റ ഭാര്യ തങ്കമ്മ തോമസ് (82) അമേരിക്കയിലെ മിഷിഗണിൽ നിര്യാതയായി. സംസ്കാരം ശുശ്രൂഷകൾ ഫെബ്രുവരി 19 ശനിയാഴ്ച 10.30 ന് വാരെൻമി മൌണ്ട് റോഡിലെ സെന്റ്ആൻസ് പള്ളിയിൽ...