പാലക്കാട്: ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് പോലീസ്. ഇരുവരും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു. എന്നാൽ, ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് അറിയിച്ചതും...
കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന്...
കൊച്ചി : പിറന്നാൾ ആഘോഷത്തിനായി പെൺകുട്ടിയെ ഫ്ളാറ്റിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം...
കൊച്ചി: പോക്സോ കേസിനു പിന്നാലെ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനും കൂട്ടുപ്രതികൾക്കുമെതിരേ കൂടുതൽ പരാതികൾ. ഒമ്പതു പേരാണു മാനഭംഗശ്രമം ആരോപിച്ചു പോലീസിൽ പരാതി നൽകിയത്. മോഡലിങ്ങിൽ താത്പര്യമുള്ള...
തിരുവല്ല: നിരന്തരം അപകടക്കെണിയായി മാറിയ ബൈപ്പാസിലെ അശാസ്ത്രീയ ഗതാഗത പരിഷ്‌കാരങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ശ്രദ്ധക്ഷണിക്കൽ സമരം. നിരന്തരമായി അപകടമുണ്ടാകുന്ന സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തുവാൻ റോഡ് സേഫ്റ്റി കമ്മീഷണർ തയ്യാറാകണമെന്ന്...