News Admin

74860 POSTS
0 COMMENTS

കുടുംബശ്രീകള്‍ നാടിന്റെ മുഖശ്രീ; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂർ : ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നല്‍കിയ കുടുംബശ്രീ കൂട്ടായ്മയില്‍ സമൂഹത്തിന്റെ എല്ലാ രംഗത്തും വന്‍ മുന്നേറ്റം സൃഷ്ടിച്ച് കുടുംബശ്രീകള്‍ നാടിന്റെ മുഖശ്രീ ആയി...

ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ മരിച്ച ദിലീപിന്റെ സംസ്‌കാരം ബുധനാഴ്ച; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയിടിച്ച് മരിച്ച കടപ്പൂർ കരിമ്പിൻ കാലാജംഗ്ഷനിൽ മുല്ലൂപ്പലത്ത് എം എൻ ദിലിപി(42)ന്റെ സംസ്‌കാരം ഫെബ്രുവരി 16 ബുധനാഴ്ച നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിലാണ് സംസ്‌കാരം...

വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും, വിവാഹം കഴിക്കാമെന്ന് വാക്കുനൽകുകയും ചെയ്തശേഷം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഏനാദിമംഗലം മാരൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ അജിത്ത് ആർ (21)...

യോഗി ശ്രമിക്കേണ്ടത് യു.പിയെ കേരളമാക്കാൻ : ജോസ് കെ.മാണി

കോട്ടയം. ജീവിതനിലവാരത്തിന്റെ വളര്‍ച്ചകൊണ്ടും മതേതരത്വത്തിലും സാമൂഹ്യ നീതിയിലും അധിഷ്ഠിതമായ ജീവിതവീക്ഷണം കൊണ്ടും സ്വന്തം മാതൃക സൃഷിടിച്ച കേരളത്തിന്റെ വഴി പിന്തുടര്‍ന്ന് സ്വന്തം നാടിനേയും ജനങ്ങളെയും രക്ഷിക്കാനാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കേണ്ടതെന്ന്...

കേന്ദ്ര ബജറ്റിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സായാഹ്നധര്‍ണ നടത്തി

കോട്ടയം: കോവിഡ് മൂലം ദുരിതത്തിലായ രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. എയര്‍ ഇന്ത്യക്കു പുറമേ എല്‍ഐസിയും സ്വകാര്യവത്കരിക്കുന്നു. ആദായനികുതിയില്‍ ഇളവുകളൊന്നുമില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ...

News Admin

74860 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.