ആർപ്പൂക്കര: ആർപ്പൂക്കര ഈസ്റ്റ് കരിമറ്റത്തിൽ എച്ച്.ഷാജിമോൻ (42) നിര്യാതനായി. ഖബറടക്കം ഫെബ്രുവരി 15 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് നീലിമംഗലം ജുമാമസ്ജിദിൽ. ഭാര്യ - ഷക്കീല. മക്കൾ - അൽത്താഫ്, അൽഫിയ.
മന്ദിരത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻചിങ്ങവനം: എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കുറിച്ചി എസ്.പുരം കോയിപ്പള്ളിത്തറയിൽ കെ.സി സജിമോനാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം....
തിരുവനന്തപുരം: കാനഡയിലെ പുതിയ വിമാനക്കമ്പനിയായ ലിങ്ക്‌സ് എയറിൻറെ സേവനങ്ങൾക്ക് കരുത്തേകാൻ ഐബിഎസ് സോഫ്റ്റ് വെയറിൻറെ 'ഐഫ്‌ളൈറ്റ്' ഉപയോഗപ്പെടുത്തുന്നു. 'ഐഫ്‌ളൈറ്റ്' ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ വിമാനങ്ങളുടേയും ക്രൂ ഓപ്പറേഷനുകളുടേയും കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
സമ്പൂർണ ഡിജിറ്റൽ...
പാലക്കാട്: സുഹൃത്തിനെ കൊന്നു കുഴിച്ചു മൂടി എന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നു നടന്ന തെളിവെടുപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കൊല്ലപ്പെട്ട ആഷിക്കിന്റെ താണോ എന്ന് തെളിയേണ്ടതുണ്ട്.
കഴിഞ്ഞ...
പാലാ : പാലായിലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മൂന്നിലവ് പടിപ്പുരയ്ക്കൽ സുരേഷിന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന വിപിനെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി...