തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയെന്ന മട്ടില്‍ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ...
അയ്മനം: അയ്മനം പഞ്ചായത്തിന്റെ പുറംപോക്കിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ പി.ആർ.ഡി.എസിന്റെ മന്ദിരം കോടതി വിധിയെ തുടർന്ന് പഞ്ചായത്ത് ഏറ്റെടുത്തു. കോടതി വിധി നടപ്പാക്കാൻ പൊലീസ് സഹായത്തോടെ അധികൃതർ എത്തിയതിനെ തുടയാൻ മണ്ണെണ്ണക്കുപ്പിയും, പെട്രോളുമായി ആളുകൾ...
കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്ന് വെള്ളമാണെന്നു കരുതി രാസലായനി കുടിച്ച വിദ്യാര്‍ത്ഥി അവശനിലയില്‍. കാസര്‍കോട്ട് നിന്ന് കോഴിക്കോട്ടേക്ക് വിനോദയാത്ര വന്ന കുട്ടിയാണ് ചികിത്സയിലുള്ളത്. അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
രണ്ട് ദിവസം മുമ്പാണ്...
ആർപ്പൂക്കര: ആർപ്പൂക്കര ഈസ്റ്റ് കരിമറ്റത്തിൽ എച്ച്.ഷാജിമോൻ (42) നിര്യാതനായി. ഖബറടക്കം ഫെബ്രുവരി 15 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് നീലിമംഗലം ജുമാമസ്ജിദിൽ. ഭാര്യ - ഷക്കീല. മക്കൾ - അൽത്താഫ്, അൽഫിയ.
മന്ദിരത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻചിങ്ങവനം: എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കുറിച്ചി എസ്.പുരം കോയിപ്പള്ളിത്തറയിൽ കെ.സി സജിമോനാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം....