News Admin

74794 POSTS
0 COMMENTS

വൈദ്യുതി നിരക്ക് വര്‍ധന: ജനദ്രോഹ നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം: തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: 2022 ഏപ്രില്‍ മുതല്‍ ഗാര്‍ഹിക വൈദ്യുതി നിരക്ക് ഉള്‍പ്പെടെ കുത്തനെ വര്‍ധിപ്പിക്കാനുള്ള നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക...

കോട്ടയത്തെ റോഡുകളിൽ പൊലീസ് ഗൂർഖ ഇറങ്ങി ! ജില്ലാ പൊലീസ് മേധാവി ഫ്ളാഗ് ഓഫ് ചെയ്തു

കോട്ടയം : ദുർഘട പാതകളിലെ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കമ്പനിയുടെ ഗൂർഖ ജീപ്പുകൾ കോട്ടയം ജില്ലാ പൊലീസിനും ലഭിച്ചു. കേരള പൊലീസ് വാങ്ങിയ ഫോഴ്സ് ഗൂർഖ ജീപ്പുകളാണ് കോട്ടയത്തും എത്തിയത്. കോട്ടയം...

കൈറ്റ് വിക്ടേഴ്‌സില്‍ പത്താം ക്ലാസ് റിവിഷന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍; മാര്‍ച്ച് ആദ്യം മുതല്‍ ലൈവ് ഫോണ്‍-ഇന്‍ വഴി സംശയ നിവാരണ പരിപാടികള്‍; ഓഡിയോ ബുക്കുകള്‍ ഫസ്റ്റ് ബെല്‍ പോര്‍ട്ടലില്‍; സമയക്രമം അറിയാം

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സില്‍ പത്താം ക്ലാസ് റിവിഷന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന...

വിവ വീഡിയോ എഡിറ്ററും ബ്യൂട്ടി ക്യാമറയും ഉള്‍പ്പെടെ 54 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം? നടപടി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട്; അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതോടെ ഇതുവരെ നിരോധിച്ചത് 300ല്‍ അധികം ചൈനീസ് ആപ്പുകള്‍

ദില്ലി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിക്കാനൊരുങ്ങുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവ വീഡിയോ എഡിറ്റര്‍, ടെന്‍സന്റ് എക്‌സ്‌റിവര്‍, ഓണ്‍മയോജി ചെസ്, ഓണ്‍മയോജി അറീന, ആപ്പ് ലോക്ക്,...

കോട്ടയം പാലാ മുത്തോലിയിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്‌സൈസിന്റെ പിടിയിലായി

പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻപാലാ: ബൈക്കിൽ സഞ്ചരിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ബംഗാൾ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. ബംഗാൾ നടുൻഗഞ്ച് ജില്ലയിൽ മുലുക്ക് (39)നെയാണ് പാലാ...

News Admin

74794 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.