സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച ഞങ്ങളും കൃഷിയിലേക്ക് ; ഡി വൈ എഫ് ഐ വള്ളംകുളം മേഖലകമ്മറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച നടീൽ ഉത്സവം പ്രശസ്ത പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തകയായ...
കോട്ടയം : കോവിഡ് ബാധിച്ച് മരണമടഞ്ഞ കുറിച്ചി സ്വദേശിയുടെ മ്യതദേഹം സംസ്കരിച്ചു യൂത്ത്കോൺഗ്രസ് പ്രവർത്തകർ. ബന്ധുക്കൾ ക്വാറന്റെയിൻ ആയതിനാൽ ബന്ധുക്കൾ ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖിനെ ബന്ധപ്പെടുകയാരുന്നു. തുടർന്ന് , യൂത്ത്കോൺഗ്രസ്സ്...
മലപ്പുറം: വിവാഹത്തിന് ശേഷം അഞ്ചാം ദിവസം നവവധുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് നിന്ന് കാണാതായ നവവധു വള്ളിക്കുന്ന് സ്വദേശി ആര്യയെയാണ് (26) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വള്ളിക്കുന്നിന് സമീപം...
കോട്ടയം: സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലേയ്ക്ക് ഇറക്കാമെന്നു വിശ്വസിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി, പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. കിടങ്ങൂർ പിറയാർ കറുത്തേടത്ത് വീട്ടിൽ വിഷ്ണു...
മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന സ്ഥിരം കുറ്റവാളി പൊലീസിന്റെ പിടിയിലായി. മോഷണം അടക്കമുള്ള നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. വെള്ളാവൂർ വില്ലേജ് ഉള്ളായം ഭാഗത്ത് വാഹനാനിൽ വീട്ടിൽ...