തിരുവനന്തപുരം : മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷിച്ച അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ കിരണ്‍ ശ്യാമിന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു.
https://youtu.be/e6BM_JmA1_w
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ്...
കൊച്ചി: ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്ന്സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. തുടർച്ചയായി രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷമാണ് സ്വർണവിലയിൽ വർധനയുണ്ടായിരിക്കുന്നത്. പവന് 800 രൂപ കൂടി 37,440 രൂപയായി വില...
പത്തനംതിട്ട: കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സംസ്ഥാനം തയാറാക്കിയ ഹോട് സ്‌പോട് വില്ലേജുകളില്‍ പത്തനംതിട്ടയിലെ 27 വില്ലേജുകള്‍. പട്ടികയില്‍ കോന്നി താലൂക്കിലെ വില്ലേജുകളാണ് ഭൂരിപക്ഷവും.
കോന്നി താഴം,...
കോട്ടയം: ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ ചരക്ക് കപ്പലിൽ നിന്നും കാണാതായ കുറിച്ചി സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ ബന്ധുക്കൾക്ക്. കപ്പൽ അധികൃതർക്ക് ബന്ധുക്കൾ ഇമെയിൽ അയച്ചതിനു പിന്നാലെയാണ് കപ്പലിൽ നിന്നും ജീവനക്കാരനായ മലയാളി...