News Admin

74736 POSTS
0 COMMENTS

പിടിച്ചുമാറ്റാന്‍ സമയം ലഭിച്ചില്ല; ട്രെയിന്‍ പോകുന്നത് വരെ പെണ്‍കുട്ടിയെ ചേര്‍ത്ത് ട്രാക്കില്‍ കിടന്ന് യുവാവ്; വീഡിയോ കാണാം

ഭോപാല്‍: റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്. ഭോപാല്‍ സ്വദേശിയായ മുഹമ്മദ് മെഹബൂബ് (37) ആണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പെണ്‍കുട്ടിയെ ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവന്നത്. പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള...

മുഖ്യമന്ത്രിയെ തടയാൻ ശ്രമം : സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ നിന്ന് യുവാവിനെ രക്ഷിച്ച സംഭവം; അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശസ്തിപത്രം : വീഡിയോ കാണാം

തിരുവനന്തപുരം : മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷിച്ച അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ കിരണ്‍ ശ്യാമിന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. https://youtu.be/e6BM_JmA1_w തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ്...

തിരുവല്ലയില്‍ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു; അപകടം ബന്ധുവിനെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍

പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍നിന്നു വീണുമരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ചിറ നാട്ടുവാതുക്കല്‍ കുന്നേല്‍ മിഥുന്റെ ഭാര്യ അനു ഓമനക്കുട്ടന്‍ (32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു...

കുതിച്ചുയർന്ന് സ്വർണം; ഈ വർഷത്തെ ഏറ്റവും ഉയർന്ന വില; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്ന്സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. തുടർച്ചയായി രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷമാണ് സ്വർണവിലയിൽ വർധനയുണ്ടായിരിക്കുന്നത്. പവന് 800 രൂപ കൂടി 37,440 രൂപയായി വില...

കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന ക്ഷുദ്രജീവി പ്രഖ്യാപനം; ഹോട്ട് സ്‌പോട് വില്ലേജുകളില്‍ പത്തനംതിട്ടയിലെ 27 വില്ലേജുകള്‍; ഭൂരിപക്ഷവും കോന്നി താലൂക്കിലെ വില്ലേജുകള്‍

പത്തനംതിട്ട: കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സംസ്ഥാനം തയാറാക്കിയ ഹോട് സ്‌പോട് വില്ലേജുകളില്‍ പത്തനംതിട്ടയിലെ 27 വില്ലേജുകള്‍. പട്ടികയില്‍ കോന്നി താലൂക്കിലെ വില്ലേജുകളാണ് ഭൂരിപക്ഷവും. കോന്നി താഴം,...

News Admin

74736 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.