പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ റാന്നി വനമേഖലയുടെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന നാടോടികളായ മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് പരിശീലനം നല്‍കി പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ കൈമാറ്റം പ്രമോദ് നാരായണ്‍ എം എല്‍ എയും ജില്ലാ...
തിരുവനന്തപുരം: സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായിരിക്കെ സ്വപ്ന സുരേഷിനു നൽകിയ ശമ്ബളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് (പി.ഡബ്ലിയു.സി) കത്ത് നൽകി.പി.ഡബ്ലു.സിയാണ് നിയമനത്തിനായി സ്വപ്നയെ തിരഞ്ഞെടുത്തതെന്ന് കെ.എസ്.ഐ.ടി.ഐ.എൽ (കേരള...
ഹെൽത്ത് ഡെസ്‌ക്ജാഗ്രതാ ന്യൂസ് കൊച്ചിവിവാഹമോചിതരാകുന്നവർ ചെറുതല്ലാത്ത മാനസിക സംഘർഷം നേരിടുന്നുണ്ട്. ഇതിന് പലപ്പോഴും സമൂഹം തന്നെ ഒരു കാരണമായി മാറാറുണ്ട്. ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് ഡോ. നെൽസൺ ജോസഫ്. വിവാഹമോചിതരാവുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നതിൽ സമൂഹത്തിന്...
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരന്‍ കിണറില്‍ വീണ് മരിച്ചു. മാണിക്കോത്ത് മഡിയന്‍ സബാന്‍ റോഡില്‍ കുളിക്കാട് ഹൗസിലെ അബ്ദുല്ല - ഹസീന ദമ്പതികളുടെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത്...
ന്യൂഡൽഹി:പാലക്കാടിനും തിരുനെൽവേലിക്കും ഇടയിൽ കൊല്ലം വഴി സർവീസ് നടത്തുന്ന പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് യാത്രാ ക്ലേശം പരിഹരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി പാർലമെന്റിൽ സബ്മിഷൻ ഉന്നയിച്ചുകൊണ്ട് കേന്ദ്ര...