News Admin

74718 POSTS
0 COMMENTS

സംസ്ഥാന രാജ്യാന്തര ചലച്ചിത്ര മേള മാർച്ച് 18 മുതൽ : നടത്തുന്നത് കൊവിഡിനെ തുടർന്ന് മാറ്റിവച്ച മേള

തിരുവനന്തപുരം : 26ാമത് ഐ.എഫ്.എഫ്.കെ മാര്‍ച്ച് 18 മുതല്‍ 25 വരെ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്തു...

കോട്ടയം ജില്ലയില്‍ 1502 പേര്‍ക്കു കോവിഡ്; 4135 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 1502 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ 18 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 4135 പേര്‍ രോഗമുക്തരായി. 6834 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 635...

ഭാര്യ തീ കൊളുത്തി മരിച്ചു : തിരുവനന്തപുരം വെള്ളായനി സ്വദേശിയായ മുൻ പട്ടാളക്കാരൻ പിടിയിൽ : കേസെടുത്തത് ഭാര്യയെ ആത്മഹത്യയിൽ നിന്നും പിൻതിരിപ്പിക്കാത്തതിന്

തിരുവനന്തപുരം; യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ മുന്‍ സൈനികനായ ഭര്‍ത്താവ് പിടിയില്‍. എന്‍ എസ് ദിവ്യ(38)യുടെ മരണത്തിലാണ് ഭര്‍ത്താവ് വെള്ളായണി സ്റ്റുഡിയോ റോഡ് കളീക്കല്‍ ലെയ്ന്‍ നന്ദാവനത്തില്‍ എസ് ബിജു (46)...

ഒരു കാപ്പിയ്ക്ക് 25 രൂപ..! കോട്ടയം നഗരത്തിൽ കൊവിഡ് കാലത്ത് കൊള്ളവില; കൈപൊള്ളുന്ന വിലയുമായി കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപത്തെ ഹോട്ടൽ

കോട്ടയം: ഒരു കാപ്പിയ്ക്ക് 25 രൂപ..! നാല് കാപ്പി കുടിച്ചപ്പോൾ ഈടാക്കിയത് 100 രൂപ. ജി.എസ്.ടി അടക്കമുള്ള നിരക്കാണ് ഇത്. കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപത്തെ മാലി ഹോട്ടലിലെ ഉടുപ്പി റസ്റ്ററന്റിൽ ഒരു...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം:തലയ്ക്ക് അടിയേറ്റ പാടുകൾ, കൈയിൽ മുടി കണ്ടെടുത്തു; കൊലപാതകത്തിലേയ്ക്ക് വിരൽ ചൂണ്ടി അന്വേഷണം

കോഴിക്കോട്: കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അന്തേവാസിയായ യുവതിയുടെ തലയ്ക്ക് പിന്നിൽ അടിയേറ്റതിന്റെ പാടുകൾ. തലയ്ക്ക് പിന്നിലാണ് അടിയേറ്റ പാടുള്ളത്. ദേഹമാസകലം നഖക്ഷതമുണ്ട്. മഹാരാഷ്ട്ര േേസദശിനിയായ ജിയറാം ജിലോട്ടി(30)നെയാണ് ഡോക്ടർ...

News Admin

74718 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.