തിരുവനന്തപുരം: നെടുമങ്ങാട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിച്ച് പൊലീസ്. നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളുടെ കൊലപാതക വാർത്ത പുറത്ത് വന്നതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃത്യമായ വിവരങ്ങൾ...
പാലാ: പാലാ ജനറല്‍ ആശുപത്രി - പുത്തന്‍പള്ളിക്കുന്ന് ലിങ്ക് റോഡ് വീതികൂട്ടി അടിയന്തിരമായി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറിയും ഐ.എന്‍.റ്റി.യു.സി....
ജാഗ്രതാ ന്യൂസ് ഡെസ്ക്ജാഗ്രതാ ലൈവ്എക്സ്ക്യൂസിവ്കോട്ടയം: കുറിച്ചിയിയിൽ ജനുവരി 31 ന് വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പ് എവിടെ..? കഴിഞ്ഞ ഒരാഴ്ചയായി കേരളം ചോദിക്കുന്ന ചോദ്യം ഇതാണ്. ഈ ഉത്തരം തേടി ജാഗ്രതാ...
മുണ്ടക്കയം : പൊപുലർ ഫ്രണ്ട് ഓഫ് ഇന്ത്യകോട്ടയം ജില്ല കമ്മറ്റിയുടെ നേത്യത്തത്തിൽ കുട്ടിക്കൽ മുണ്ടക്കയം പ്രദേശത്ത് പ്രളയം ബാധിച്ച് വീടുകൾ നഷ്ട്ടപ്പെട്ട 11 പേർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതിൻ്റെ ഉദ്ഘാടനം കോട്ടയം ഈസ്റ്റ്...
കൊച്ചി : ഗവർണറുടെ സ്റ്റാഫിൽ ആര്‍എസ്എസ് നേതാവ് ഹരി എസ് കര്‍ത്തയെ യാതൊരു എതിര്‍പ്പും കൂടാതെ തിരുകി കയറ്റുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർഎസ്എസിൻ്റെ അജണ്ടക്ക് പരവതാനി വിരിക്കുകയാണ്....