പത്തനംതിട്ട: തിരുവല്ല മഴുവങ്ങാട് ജംഗ്ഷന് സമീപം കഴിഞ്ഞദിവസം രാത്രി വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. ഇദ്ദേഹത്തെ ഇതു വരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വയോധികനെപ്പറ്റി...
അടൂർ: പത്തനംതിട്ട ജില്ലയിൽ കഞ്ചാവ് മയക്കുമരുന്നു മാഫിയക്കെതിരായ പൊലീസിന്റെ നടപടി തുടരുന്നു. അടൂരിൽ നിന്നും കഞ്ചാവുമായി മൂന്നു യുവാക്കളെ കൂടി പിടികൂടിയതോടെയാണ് കഞ്ചാവ് മാഫിയ സംഘത്തെ കയ്യോടെ പിടികൂടാനായി പൊലീസ് തയ്യാറെടുക്കുന്നത്. വരും...
പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് എം ന്റെ നേതാക്കള്‍ക്ക് എതിരെ സജി മഞ്ഞക്കടമ്പന്‍ നടത്തിയ പുലഭ്യം പറച്ചില്‍ തികഞ്ഞ അബദ്ധജഡില പ്രയോഗമായിപ്പോയിയെന്നും അധികാരവും ജോലിയും ഇല്ലാത്തതു കൊണ്ട് വെറും പ്രസ്താവന തൊഴിലാളിയായി സജി...
ഈരാറ്റുപേട്ട: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ടെലിഫോൺ പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരിയാർ വള്ളക്കടവ് കണിയാംപറമ്പിൽ രവീന്ദ്രന്റെ മകൻ സജി (38) ആണ് മരിച്ചത്. സജിയോടൊപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരൻ ഇളംങ്ങുളം കെഴുവനാൽ നിഷാദ്...
പൂവന്തുരുത്ത് ചുനക്കര യിൽ സിസി ചെല്ലപ്പൻ (75) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 7 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ കൊല്ലാട് മുളമ്പുഴ പൊന്നമ്മ (കൗസല്യ )മക്കൾ : അജീഷ് അനീഷ്.മരുമകൾ :...