കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് മുൻ ഡിജിപി സെൻകുമാർ സ്ഥാനമൊഴിയും മുൻപ് വ്യക്തമാക്കിയിരുന്നുവെന്ന് നടനും സംവിധായകനുമായ മഹേഷ്. കാര്യങ്ങൾ മാറിമറിഞ്ഞത് ബി സന്ധ്യ കേസ് ഏറ്റതിന് ശേഷമാണെന്നും മഹേഷ് പറഞ്ഞു....
കോട്ടയം: സർക്കാർ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വാഹന ദുരുപയോഗം വ്യാപകമായിട്ടും തടയിടേണ്ട പരിശോധനാ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതായി ആക്ഷേപം.സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം ഇത്രയധികം കൂടാൻ ഇതാണ് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർക്കാർ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി...
തിരുവനന്തപുരം: വിമാനത്താവളത്തിൽ കുടുങ്ങിയ പ്രതിശ്രുത വരനെ രക്ഷിക്കാൻ 22 ലക്ഷം രൂപ എടുത്തു വീശിയ 51 കാരിയ്ക്കു കിട്ടിയത് എട്ടിന്റെ പണി. വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തന്ന പരാതിയുമായി 51കാരിയായ തിരുവനന്തപുരം സ്വദേശിനി...
ജാഗ്രതാ ന്യൂസ്ക്രൈം റിപ്പോർട്ടർപാലാ: വർഷങ്ങളോളമായി, മാനസിക രോഗത്തിനുള്ള മരുന്ന് ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും കലർത്തി നൽകിയ യുവതി ശ്രമിച്ചത് ഭർത്താവിനെയും പിതാവിനെയും ഇഞ്ചിഞ്ചായി കൊലപ്പെടുത്താൻ. രണ്ടാം ജോളിയാകാനൊരുങ്ങിയ യുവതിയുടെ അതിക്രൂരമായ ഗൂഡാലോചന പൊളിച്ചത്...
ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽകോട്ടയം: ആനക്കേരളത്തിന്റെ ആനയഴകിന്റെ വില്ലാളി വീരൻ ഗജരാജൻ പാമ്പാടി രാജന് പാപ്പാന്മാരുടെ ക്രൂര മർദനം. പെരുമ്പാവൂരിൽ വച്ച് പാപ്പാന്മാർ ചേർന്ന് അതിക്രൂരമായ രീതിയിൽ ആനയെ മർദിക്കുന്ന വീഡിയോയാണ് ജാഗ്രതാ ന്യൂസ് ലൈവിന്...