കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ആർപ്പൂക്കര സ്വദേശി എൽസി അടക്കമുള്ളവരുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നേതൃത്വത്തിൽ എം.ജി സർവകലാശാലയിലേയ്ക്കു നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാലയ്ക്കു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. പൊലീസ്...
തലശ്ശേരി: ഇ ബുള്‍ ജെറ്റ് കേസില്‍ കോടതി ഉത്തരവ് പുറത്ത്. മോട്ടര്‍ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള വ്‌ളോഗര്‍മാരുടെ നെപ്പോളിയന്‍ എന്ന വാഹനത്തിലെ മുഴുവന്‍ ചട്ട വിരുദ്ധ ഫിറ്റിങ്ങുകളും അതേ വര്‍ക് ഷോപ്പില്‍ കൊണ്ടുപോയി...
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പട്ടികവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുല്ലമ്പാറ മുക്കൂടിൽ മാമൂട് ചഞ്ചൽ ഭവനിൽ നിരഞ്ജൻ(22 )നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത...
കോട്ടയം: കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടി ക്കൽ കെയർ ഐ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണിനു സമാനമായ ഞായറാഴ്ച നിയന്ത്രണം തുടരും. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകളും തുറക്കുന്നതിനും തീയറ്ററുകൾ പ്രവർത്തിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഇത് കൂടാതെ ഞായറാഴ്ച പള്ളികളിൽ ഇരുപത്...