ന്യൂഡൽഹി: രാജ്യത്തെ മാധ്യമ മേഖലകളിൽ വൻ പ്രതിഷേധം നടക്കുന്നതിനിടയിലും മീഡിയ വണ്ണിന്റെ സംപ്രേക്ഷണാവകാശം പുതുക്കി നൽകാതെ കേന്ദ്ര സർക്കാർ. ലൈസൻസ് പുതുക്കി നൽകുന്നതിന് ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള സെക്യൂരിറ്റി ക്ലിയറൻസ് ലഭിക്കാത്തതാണ് മീഡിയവൺ സംപ്രേക്ഷണം...
മല്ലപ്പള്ളി : കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോൾ അധികൃതരുടെ അനാസ്ഥ മൂലം ദിവസവും പൈപ്പ് പൊട്ടൽ കാരണം റോഡിലൂടെ ഒഴുകി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ...
കോട്ടയം: എം.ജി സർവകലാശാലയെപ്പറ്റി ഉയർന്ന അഴിമതി ആരോപണങ്ങളിലും, ജീവനക്കാരിയെ കൈക്കൂലിയുമായി പിടികൂടിയതുമായി ബന്ധപ്പെട്ടുമുണ്ടായ ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി ഫെബ്രുവരി നാല് വെള്ളിയാഴ്ച...
കോട്ടയം: പുഞ്ചകൃഷിയിൽ പച്ച പുതച്ച് ജില്ലയിലെ പാടശേഖരങ്ങൾ. കോട്ടയം, പാമ്പാടി, മാടപ്പള്ളി, ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് നെൽകൃഷി പുരോഗമിക്കുന്നത്.മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജയന പദ്ധതിടെയും...
യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം "ആയിഷ " ക്കൊപ്പം പ്രമൂഖ ബോളിവുഡ് കോറിയോ ഗ്രാഫർ പ്രഭുദേവയും ചേരുന്നു.എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...