തൃശൂർ : കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ചരക്ക് ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലയിൽ വീട്ടിൽ ബെന്നിയുടെ മകൻ 21 വയസുള്ള സെബാൻ ബെന്നി ആണ് മരിച്ചത്....
ന്യൂഡൽഹി : ബിറ്റ്കോയിന്‍, ഇതീറിയം പോലുള്ള മറ്റ് ക്രിപ്റ്റോകറന്‍സികള്‍ക്ക് ഇന്ത്യയില്‍ നിയമസാധുതയില്ലെന്ന് ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്‍. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തുന്നവര്‍ അതിന് നിയമസാധുതയില്ലെന്നത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിപ്റ്റോകറന്‍സികള്‍ക്കെതിരെ എല്ലാവരും...
കോട്ടയം : കുറിച്ചിയിൽ മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ...
കോട്ടയം : നാഗമ്പടം ഓക്സിജൻ ഷോറൂമിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തീപിടുത്തം. അപ്രതീക്ഷിതമായി വൈദ്യുതി പോസ്റ്റിൽ തീ പടർന്നതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ നാഗമ്പടം...