News Admin

74436 POSTS
0 COMMENTS

സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി : നടപടി ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായി : കോട്ടയത്ത് പുതുതായി ഗുണ്ടകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി. സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നവരാണ് പട്ടികയില്‍. ഗുണ്ടാവിരുദ്ധ...

പത്തനംതിട്ട ജില്ലയിൽ ഇന്ന് 2475 പേര്‍ക്ക് കോവിഡ്. 5150 പേര്‍ രോഗമുക്തരായി.

പത്തനംതിട്ട ജില്ലയിൽ ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 1172.പന്തളം 953.പത്തനംതിട്ട 1294.തിരുവല്ല 1575.ആനിക്കാട് 356.ആറന്മുള 617.അരുവാപുലം 488.അയിരൂര്‍ 879.ചെന്നീര്‍ക്കര 2310.ചെറുകോല്‍ 3811.ചിറ്റാര്‍ 1612.ഏറത്ത് 3613.ഇലന്തൂര്‍ 3114.ഏനാദിമംഗലം 3015.ഇരവിപേരൂര്‍ 3216.ഏഴംകുളം...

സോഷ്യല്‍ മീഡിയ കേസ്: സി എ റഊഫിന്റെ ഹരജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി : എഡിജിപി വിജയ് സാഖറയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ കേസെടുത്ത നടപടിക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ്...

ഇന്ന് 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1277; രോഗമുക്തി നേടിയവര്‍ 41,715 : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598,...

നെഞ്ച് വേദനയുണ്ടോ ? മൂന്നു ദിവസം നീണ്ട് നിൽക്കുന്ന പനിയുണ്ടോ; അത് അപകടമാകാം; വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ കോവിഡ് അപായ സൂചനകൾ ശ്രദ്ധിക്കണം

കോട്ടയം: കോവിഡ് സ്ഥിരീകരിച്ചോ ലക്ഷണങ്ങൾ ഉള്ളതുകൊണ്ടോ വീടുകളിൽ കഴിയുന്നവരിൽ ശാരീരിക അപായ സൂചനകൾ കണ്ടാൽ ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. അപായ സൂചനകൾ 1. മൂന്നു ദിവസത്തിലധികം തുടരുന്ന...

News Admin

74436 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.