News Admin

74422 POSTS
0 COMMENTS

ഓട്ടോറിക്ഷയിൽ അതിഥിയെ തേടിയെത്തി! ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാൻ ശ്രമിച്ചു; ഓട്ടോയ്ക്കു വട്ടം നിന്നു കൂലി കൊടുത്തു വിട്ടു; അദ്ദേഹം ആരോഗ്യത്തോടെ മടങ്ങിവരട്ടെ; ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന് വേണ്ടി വിവിധ കോണുകളിൽ നിന്നും പ്രാർത്ഥനകൾ പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചു ശ്രീജിത്ത് പണിക്കരുടെ...

കേരളത്തിൽ നാട്ടിലേയ്ക്കു പുലിയിറങ്ങുന്നത് നായ്ക്കളെ തിന്നാൽ; കേരളത്തിലെ പുലികൾക്ക് മാനിനേക്കാൾ പ്രിയം നായ ഇറച്ചി; തെരുവുനായ്ക്കളെ തിന്നു കൊഴുക്കാൻ പുലിയിറങ്ങുന്നു

കൊച്ചി: കേരളത്തിലെ കാടുകളിൽ നിന്നും പുലി നാട്ടിലിറങ്ങുന്നത് തെരുവുനായ്ക്കളെ തിന്നാനെന്നു പഠന റിപ്പോർട്ട്. മലയോര മേഖലയിലും, വനത്തിനോട് ചേർന്ന പ്രദേശങ്ങളിലും എത്തുന്ന പുലികൾ ആഹാരമാക്കുന്നത് തെരുവുനായ്ക്കളെയാണ് എന്നാണ് പഠന റിപ്പോർട്ട് ഇപ്പോൾ പുറത്തു...

നടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ : ദിലീപിനെതിരായ കേസിൽ അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണം ; അനന്തമായി നീട്ടാനാവില്ല : വിചാരണ കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച്‌ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് പൊലീസിന് വിചാരണ കോടതിയുടെ നിര്‍ദേശം. കേസില്‍ മാര്‍ച്ച്‌ ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും...

കോട്ടയം മെഡിക്കൽ കോളജിലെ പേ റോളിലില്ലാത്ത സ്റ്റാഫ് ; ആംബുലൻസ് എത്തും മുൻപെത്തുന്ന ജനപ്രതിനിധി ; സോഷ്യൽ മീഡിയയിൽ വൈറലായി മന്ത്രി വാസവനെപ്പറ്റിയുള്ള കുറിപ്പ്

കോട്ടയം : പാമ്പ് സ്നേഹി വാവാ സുരേഷിന് പാമ്പ് കടിയേറ്റതിന് പിന്നാലെ മന്ത്രി വി.എൻ വാസവൻ നടത്തിയ ഇടപെടലുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനിടെ വാവസുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ...

മൂവാറ്റുപുഴയിൽ കുരുമുളക് പൊടിയെറിഞ്ഞ് മാല പൊട്ടിച്ച പ്രതി മാപ്പ് പറയാനെത്തി; വേഷം മാറി മാപ്പ് പറയാൻ എത്തിയിട്ടും പ്രതിയെ പൊക്കി പൊലീസ്; പിടിയിലായത് ഇടുക്കി സ്വദേശിയായ മോഷ്ടാവ്

കൊച്ചി : മാലപൊട്ടിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടികൂടുമെന്നായപ്പോൾ വേഷം മാറി മാപ്പു പറയാനെത്തിയ സമയം മൂവാറ്റുപുഴ പൊലീസ് വളഞ്ഞിട്ട് പിടികൂടി. ഇടുക്കി ഉടുമ്പന്നുർ കണിയ പറമ്പിൽ വീട്ടിൽ വിഷ്ണു പ്രസാദ് (29)...

News Admin

74422 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.