തിരുവല്ല : മഞ്ഞനിക്കര തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. കോവിഡ് സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലായിരിക്കുകയാണ്. വരും...
അതിരമ്പുഴ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള സർവ്വകലാശാലയെ ഇടതു സർക്കാർ കള്ളന്മാരുടെ കേന്ദ്രമാക്കി മാറ്റിയെന്ന് തിരുവഞ്ചൂർ.ഇവിടെ ഇപ്പോൾ പഠനവും പഠിപ്പീരുമല്ല നടക്കുന്നത് അഴിമതിയെങ്ങനെ നടത്താമെന്നതിനെകുറിച്ചുള്ള ഗവേഷണമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു ജീവനക്കാരിയെ ബലിയാടാക്കി ഇപ്പോൾ...
വടവാതൂർ : .തൊട്ടിയിൽ .റ്റി പി വർഗീസ് (77) നിര്യാതനായി. ഭാര്യ തങ്കമ്മ പിച്ചാപ്പള്ളി ൽ കുടുംബാംഗം മക്കൾ സന്തോഷ് ഫോട്ടോഗ്രാഫർ സി.പി.എം വിജയപുരം ലോക്കൽ കമ്മിറ്റി അംഗം, ബീന കെ.എസ്.എഫ്. ഇ...
തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരിൽ നടക്കുന്ന വൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി വികെ പ്രശാന്ത് എംഎൽഎ. വൈദ്യുതി ബില്ല് അടയ്ക്കാത്തത് കൊണ്ട് കണക്ഷൻ വിച്ഛേദിക്കുമെന്ന് പറഞ്ഞുകൊണ്ട് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും തനിക്കും ഇത്തരമൊരു സന്ദേശം വന്നിരുന്നെന്ന്...
ന്യൂഡൽഹി: ഐപിഎൽ 2022 താരലേലത്തിനുള്ള അന്തിമ പട്ടിക ബിസിസിഐ പുറത്തുവിട്ടു. 1214-ലധികം താരങ്ങൾ പേര് രജിസ്റ്റർ ചെയ്തവരിൽ 590 പേരെയാണ് അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.എസ് ശ്രീശാന്ത് ഉൾപ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങൾ...