News Admin

74366 POSTS
0 COMMENTS

എം.ജി സര്‍വകലാശാലയിലെ കൈക്കൂലി; ജീവനക്കാരി പിടിയിലായതിനു പിന്നാലെ നടപടിയുമായി സര്‍വകലാശാല; രണ്ടു പേരെ സ്ഥലം മാറ്റി; അന്വേഷണം പ്രഖ്യാപിച്ച് വി.സി

കോട്ടയം: എം.ജി സര്‍വകലാശാല അസിസ്റ്റന്റ് എല്‍സിയെ കൈക്കൂലിയുമായി പിടികൂടിയതിനു പിന്നാലെ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് സര്‍വകലാശാല. ഒരു സെഷന്‍ ഓഫീസറെയും, അസിസ്റ്റന്റ് രജിസ്റ്റാറേയും ആണ് മാറ്റിയത് സ്ഥലംമാറ്റിയത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് രണ്ടു...

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ് കേന്ദ്രം; സുരക്ഷാകാരണങ്ങളുണ്ടെന്ന് വിശദീകരണം; നിയമനടപടിക്കൊരുങ്ങി ചാനല്‍

തിരുവനന്തപുരം: മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ്...

യുഎഇയിൽ ഏഴു കോടിയുടെ തട്ടിപ്പ്: പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി; പ്രതികൾ കൊടുങ്ങല്ലൂർ, വടക്കേക്കാട് സ്വദേശികൾ

അപ്പുക്കുട്ടൻ ഗുരുശ്രീപുരം കൊടുങ്ങല്ലൂർ: യുഎഇയിൽ ഏഴു കോടിയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച പ്രതികളെ കുരുക്കാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. കൊടുങ്ങല്ലൂർ സ്വദേശികളും ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ്...

എം.ജി യൂണിവേഴ്‌സിറ്റിയിലെ നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണം : ലിജിൻലാൽ

കോട്ടയം: മഹാത്മ ഗാന്ധി സർവ്വകലാശാലയിലെ നിയമനങ്ങളിൽ സിപിഎം ഇടപെടൽ നടക്കുന്നതിലൂടെ പാർട്ടി പ്രവർത്തകരെ തിരുകി കയറ്റുന്നതുമൂലം അർഹരായവർക്ക് നിയമനം ലഭിക്കാതെ വരുകയും അഴിമതികൾ നടക്കുകയും ചെയ്യുന്നു എന്ന് ബി ജെ പി ജില്ല...

കോഴിക്കോട് എക്സൈസിന്റെ വൻ ലഹരി മരുന്ന് വേട്ട : പെൺകുട്ടികളും കെണിയിൽ കുടുങ്ങി : വൻ മാഫിയ റാക്കറ്റ് എക്സൈസിന്റെ പിടിയിൽ

കോഴിക്കോട് : രണ്ടു ദിവസങ്ങളിലായി കോഴിക്കോട് നഗരത്തിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട.ശനി ഞായർ ദിവസങ്ങളിലായി എക്സ്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് നഗരത്തിൽ മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം...

News Admin

74366 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.