തിരുവല്ല : ശ്രീവല്ലഭമഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിനു മിന്നലേറ്റ സംഭവത്തിൽ ദേവഹിതമറിയുന്നതിനുള്ള ദേവപ്രശ്നം 2022 ഫെബ്രുവരി 21 മുതൽ നടക്കും, തിരുവല്ലാ ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കൊടിമരത്തിന് 2021 നവംബർ 28നുണ്ടായ ഇടിമിന്നലിലാണ് കേടുപാടുകൾ സംഭവിച്ചത്. ഇതുമായി...
പുതുപ്പള്ളി: മുഖ്യമന്ത്രിയായിരുന്നപ്പോൾ തനിക്കെതിരെ പല ആരോപണങ്ങളുണ്ടായെങ്കിലും നിയമനടപടികളിലൂടെ എല്ലാറ്റിനേയും നേരിട്ടെന്നും എല്ലാ കേസുകളിലും അനുകൂലമായ വിധിയാണുണ്ടായതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മടിയിൽ കനമില്ലാത്തതിനാൽ ഭയപ്പെട്ടില്ല. സോളാർ വിഷയത്തിൽ ഉണ്ടായ ആരോപണങ്ങളുമായി...
കെടി ജലീൽ ലോകായുക്തയെ അധിക്ഷേപിച്ച് രംഗത്തെത്തിയത് ഭരണഘടനാ സ്ഥാപനങ്ങളെ സിപിഎം വെല്ലുവിളിക്കുന്നതിന്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ സിഎജിയേയും ഗവർണറെയും സിപിഎം അവഹേളിച്ചിരുന്നു. എന്തിന് രാഷ്ട്രപതിയെ പോലും അനാവശ്യവിവാദത്തിലേക്ക്...
അകലക്കുന്നത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - ഉച്ചയ്ക്ക് 2.40കോട്ടയം: അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി. ഭാര്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ്...
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെ മുതല്‍. 1955 കേന്ദ്രങ്ങള്‍ ആണ് പരീക്ഷക്കായി സജ്ജമാക്കിയിട്ടുള്ളത്. കൊവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് പ്രത്യേക മുറി ഏര്‍പ്പെടുത്തുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു....