News Admin

74329 POSTS
0 COMMENTS

കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവും വിദേശ കറൻസികളും പിടികൂടി; കള്ളക്കടത്ത് സാധനങ്ങൾ പിടികൂടിയത് രണ്ടു പേരിൽ നിന്ന്

കോഴിക്കോട് : അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവും വിദേശ കറൻസികളും പിടികൂടി. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് (SG703) വിമാനത്തിൽ കോഴിക്കോട് വന്നിറങ്ങിയ കാസർഗോഡ് സ്വദേശിയിൽ നിന്നും 427ഗ്രാം സ്വർണമിശ്രിതവും,...

തലയാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം ആചരിച്ചു

വൈക്കം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷിദിനം തലയാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും എടുത്തു. മണ്ഡലം പ്രസിഡന്റ് രാജീവ് ജി അധ്യക്ഷത വഹിച്ചു. ബേബി വിവേക്...

മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം ; കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി

കോട്ടയം :  മഹാത്മജിയുടെ എഴുപത്തിനാലാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കോവിഡ്  പ്രോട്ടോകോൾ പാലിച്ച് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി  പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആന്റണി കുന്നുംപുറം കോൺഗ്രസ്...

പ്രധാനമന്ത്രിയുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതി ; കാരിത്താസ് ആശുപത്രിയിലെ റവ.ഡോ. ബിനു കുന്നത്ത് കോട്ടയം ജില്ലാ കമ്മിറ്റിയിൽ

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേയ്ക്ക് കാരിത്താസ് ആശുപത്രിയിലെ റവ.ഡോ. ബിനു കുന്നത്തിനെ നാമനിർദ്ദേശം ചെയ്തു.ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടിയുള്ള പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രം കോട്ടയം ജില്ലാതല...

ശ്രീവല്ലഭമഹാക്ഷേത്രത്തിലെ കൊടിമരത്തിൽ മിന്നലേറ്റ സംഭവം : ഫെബ്രുവരി 21 മുതൽ ദേവ പ്രശ്നത്തിന് തീരുമാനം

തിരുവല്ല : ശ്രീവല്ലഭമഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിനു മിന്നലേറ്റ സംഭവത്തിൽ ദേവഹിതമറിയുന്നതിനുള്ള ദേവപ്രശ്നം 2022 ഫെബ്രുവരി 21 മുതൽ നടക്കും, തിരുവല്ലാ ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കൊടിമരത്തിന് 2021 നവംബർ 28നുണ്ടായ ഇടിമിന്നലിലാണ് കേടുപാടുകൾ സംഭവിച്ചത്. ഇതുമായി...

News Admin

74329 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.