കൊച്ചി : നടിയ്ക്കെതിരെ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായ ദിലീപിന്റെ ചോദ്യംചെയ്യൽ തുടങ്ങി....
വൈക്കത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: വൈക്കത്ത് അമ്മയെ തോട്ടിലെ ചെളിയിൽ ചവിട്ടിത്താഴ്ത്തി അതിക്രൂരമായ കൊലപ്പെടുത്തിയ മകൻ പൊലീസ് സ്റ്റേഷനിലെത്തിയിട്ടും കുലുക്കമില്ലാതെ നിന്നു. അതിക്രൂരമായ രീതിയിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ മദ്യ ലഹരിയിലാണോ...
ഈരയിൽക്കടവിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ഒരിടവേളയ്ക്കു ശേഷം യുവാക്കളുടെ മരണ സ്റ്റണ്ടിംങ്. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സംഘം സ്ഥലത്ത് എത്തി യുവാക്കളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, പൊലീസിനെ...
തിരുവനന്തപുരം: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന് കൊവിഡ് പിടിപെട്ടു. ഫേസ്ബുക്കിലൂടെ റഹീം തന്നെയാണ് രോഗം പിടിപെട്ട വിവരം അറിയിച്ചത്.അദ്ദേഹത്തിന്റെ ഭാര്യക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചിട്ടുണ്ട്. മുംബയിൽ...
മുംബൈ: ക്ലബ്ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉത്തർപ്രദേശ് സ്വദേശിയായ 18 കാരൻ. കസ്റ്റഡിയിലെടുത്ത ലക്നൗ സ്വദേശിയായ 18കാരൻ ഡൽഹി പൊലീസിന്റെ സൈബൽ സെൽ നടത്തിയ ചോദ്യം...