കോട്ടയം: ജനുവരി 21 വെള്ളിയാഴ്ച ജില്ലയിൽ 81 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 17 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 64 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും....
കോട്ടയം: നഗരസഭയുയെയും തിരുവാർപ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാണംപടിപാലത്തിന്റെ അറ്റകുറ്റപണികൾ ജനുവരി 21 വെള്ളിയാഴ്ച ആരംഭിക്കും. അറ്റകുറ്റപണികൾ ആരംഭിക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഇല്ലിക്കൽ കവലയോട് ചേർന്നുള്ള റോഡ് ഇടിഞ്ഞ...
കോട്ടയം: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. വ്യാഴാഴ്ച 3091 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3090 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 85 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു....