News Admin

73682 POSTS
0 COMMENTS

കോവിഡ് വ്യാപനം: കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം : മരണം വിവാഹ ചടങ്ങുകൾക്ക് അൻപത് പേർ മാത്രം ; നിയന്ത്രണങ്ങൾ ഇങ്ങനെ

കോട്ടയം: ജില്ലയിൽ കോവിഡ് വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവിറക്കി. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന...

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു; അതിവേഗത്തിലാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച: മന്ത്രി വീണാ ജോര്‍ജ്

കോന്നി : മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വളര്‍ച്ച മറ്റൊരു മെഡിക്കല്‍ കോളജുകളുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയിലുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം...

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ പീഡനക്കേസ്: അപ്പീലിനു പോകുമെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ പുരയ്ക്കൽ പ്രതിയായ കേസിൽ പൊലീസ് അപ്പീലിനു പോകുമെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പ. കോട്ടയത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ...

ആ വിഐപി ഞാനല്ല; ദിലീപ് കേസിലെ വി.ഐ.പിയല്ലെന്നു വെളിപ്പെടുത്തി മെഹബൂബ് അബ്ദുള്ള; നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത് കോട്ടയത്ത്; വീഡിയോ കാണാം

കോട്ടയം:ആ വി.ഐ.പി ഞാനല്ലെന്നു വെളിപ്പെടുത്തി കോട്ടയം സ്വദേശിയായ മെഹബൂബ് അബ്ദുള്ള. കോട്ടയം നഗരമധ്യത്തിലെ ഓർക്കിഡ് ഹോട്ടൽ ഉടമയായ മെഹബൂബ് അബ്ദുള്ളയാണ് ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ കോട്ടയത്തെ വീട്ടിലിരുന്നാണ് വെളിപ്പെടുത്തൽ നടത്തിയത്....

യു.ഡി.എഫ് എം.ജി. യൂണിവേഴ്സിറ്റി മാർച്ചും , ധർണയും മാറ്റിവച്ചു

കോട്ടയം: യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 17 തിങ്കളാഴ്ച്ച പത്തിന് എം.ജി. യൂണിവേഴ്സിറ്റിയിലേയ്ക്ക് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ചും , ധർണയും മാറ്റി വച്ചു. ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ ഭരണഘടനാ വിരുദ്ധവും...

News Admin

73682 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.