News Admin

73410 POSTS
0 COMMENTS

ക്രിക്കറ്റ് താരം സഞ്ജു സാംസൺ നാളെ കോട്ടയത്ത് ; കാരിത്താസ് സ്പോർട്ട്സ് ഇഞ്ചുറി & അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും

കോട്ടയം : ഡയമണ്ട്  ജുബിലി ആഘോഷിക്കുന്ന കാരിത്താസ് ആശുപത്രി   മദ്ധ്യകേരളത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്ന കാരിത്താസ്  സ്‌പോർട്ട്സ് ഇഞ്ചുറി & അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി  സെന്ററിന്റെ  ഉദ്ഘാടനം നാളെ നടക്കും . പ്രമുഖ യുവക്രിക്കറ്റ്...

തിരുവല്ലയില്‍ വൈദികനും ഭാര്യയും സഞ്ചരിച്ച കാര്‍ പോസ്റ്റിലിടിച്ചു; ഇടിയുടെ ആഘാതത്തില്‍ രണ്ട് പോസ്റ്റുകള്‍ ഒടിഞ്ഞ് റോഡില്‍ വീണു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ കാണാം

പത്തനംതിട്ട: തിരുവല്ലയില്‍ വൈദികനും ഭാര്യയും സഞ്ചരിച്ച കാര്‍ പോസ്റ്റിലിടിച്ചു. വൈദികനായ റവ.പി.റ്റി കോശി, ഭാര്യ അച്ചാമ്മ കോശി എ്ന്നിവരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. റാന്നിയില്‍ നിന്നും തിരുവല്ല കിഴക്കന്‍ മുത്തൂര്‍ ഉള്ള വീട്ടിലേക്ക് പോകുകയായിരുന്നു...

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയം കറുകച്ചാലില്‍ പിടിയില്‍; പ്രവര്‍ത്തനം മെസഞ്ചര്‍- ടെലിഗ്രാം ഗ്രൂപ്പുകളിലെ സീക്രട്ട് ചാറ്റ് റൂമുകള്‍ വഴി; സംഘത്തില്‍ ഡോക്ടര്‍മാരും അഭിഭാഷകരും; ഇരുപത്തിയഞ്ചോളം ആളുകള്‍ കറുകച്ചാല്‍ പൊലീസിന്റെ നിരീക്ഷണത്തില്‍

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയത്ത് കറുകച്ചാലില്‍ പിടിയില്‍. മൂന്നു ജില്ലകളില്‍ നിന്നായി ഏഴ് പേരാണ് പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. വലിയ കണ്ണികളുള്ള സംഘമാണ്...

ബജറ്റ് സമ്മേളനം ആശങ്കയിൽ ; പാര്‍ലമെന്റില്‍ നാനൂറിലധികം ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ; ലോക്സഭയിലെ 200 പേരും രാജ്യസഭയിലെ 69 പേരുമാണ് പോസിറ്റീവായത് ; നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്കും രോഗം

ഡൽഹി : പാര്‍ലമെന്റില്‍ നാനൂറിലധികം ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് 400ലേറെ പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ കൊവിഡ് പോസീറ്റീവായത്.ജനുവരി നാല് മുതല്‍ എട്ട് വരെ പലദിവസങ്ങളിലായി നടന്ന പരിശോധനയിൽ പാര്‍ലിമെന്റിലെ ആകെ...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു ; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ ദിലീപിനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു.നടിയെ ആക്രമിച്ച കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ചുമത്തിയത് ജാമ്യമില്ലാ...

News Admin

73410 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.