News Admin

73336 POSTS
0 COMMENTS

സ്ത്രീകളുടെയും കുട്ടികളുടെയും ഇടങ്ങളില്‍ സ്വകാര്യത ഉറപ്പാക്കും; സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖ ധരിക്കണം

തിരുവനന്തപുരം: കോട്ടയത്ത് ഇന്നലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം ഒരു കാരണവശാലും ഒരിടത്തും ഉണ്ടാകാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ക്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവവുമായി...

ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു ; പതിനാലാം പഞ്ചവത്സര പദ്ധതിയിൽ മികച്ച നേട്ടം കൈവരിക്കണമെന്ന് നിർമ്മല ജിമ്മി

കോട്ടയം: കഴിഞ്ഞകാലങ്ങളിലെ വികസന പോരായ്മകൾ  പരിഹരിച്ച് പതിനാലാം പഞ്ചവത്സര പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു.  പതിനാലാം പഞ്ചവത്സര പദ്ധതി (2022-27) യുടെ...

ഡെല്‍റ്റാ വകഭേദത്തെക്കാള്‍ മൂന്ന് ഇരട്ടി വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വീട്ടില്‍ ഒരാള്‍ക്ക് വന്നാല്‍ എല്ലാവര്‍ക്കും വരാന്‍ സാധ്യത; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹോംകെയര്‍ പരിശീലനം നല്‍കും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒമിക്രോണ്‍ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് വേണ്ട...

ആലപ്പുഴയിലെ ബി.ജെ.പി നേതാവിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ടു പേർ കൂടി പിടിയിൽ

ആലപ്പുഴ: ബി.ജെ.പി - ആർ.എസ്.എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ മുഖ്യസൂത്രധാരകരായ രണ്ട് പേർ പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ടു പേരെയാണ് പൊലീസ് സംഘം പിടികൂടിയത്. ഒ ബി സി മോർച്ച...

എം ജി സർവകലാശാല വാർത്തകൾ അറിയാം

പരീക്ഷ 19 മുതൽ രണ്ടാം സെമസ്റ്റർ ബി.ടെക് - (സി.പി.എ.എസ്.) 2015 മുതലുള്ള അഡ്മിഷൻ - സപ്ലിമെൻററി പരീക്ഷകൾ ജനവരി 19 ന് ആരംഭിക്കും. ടൈം ടേബ്ൾ സർവ്വകലാശാല വെബ് സൈറ്റിൽ.                                                                             തീയതി നീട്ടി അഞ്ചാം സെമസ്റ്റർ...

News Admin

73336 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.