കോട്ടയം: തെരഞ്ഞെടുപ്പ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് ജില്ലാതല സമ്മതിദായക ദിനാചരണം സംഘടിപ്പിക്കും.സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈൻ, ഹ്രസ്വചിത്രം എന്നീ മത്സരങ്ങളും സംഘടിപ്പിക്കും. കോളജ് വിദ്യാർഥികൾക്കായി...
പള്ളിക്കത്തോട് : പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐ.യിൽ ഡി/സിവിൽ, ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസിസ്റ്റന്റ് ട്രേഡുകളിലെ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി. യും മൂന്നു...
കോട്ടയം: സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന തൊഴിൽ മേള ഇന്ന് (ജനുവരി 7) രാവിലെ എട്ടു മുതൽ ഏറ്റുമാനൂർ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ...
കോട്ടയം: ജില്ലയിൽ 326 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 326 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 182 പേർ രോഗമുക്തരായി. 5161 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ...