News Admin

73226 POSTS
0 COMMENTS

ആലപ്പുഴയിലെ കൊലപാതകം: കോട്ടയം നഗരത്തിൽ ആർ.എസ്.എസ് പ്രതിഷേധം ; പ്രകടനം ആരംഭിച്ചു : കെ.കെ റോഡിൽ ഗതാഗത നിയന്ത്രണം

കോട്ടയം : ആലപ്പുഴയിൽ ആർ.എസ്.എസ് നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ ആർഎസ്എസ് സംഘടിപ്പിച്ച പ്രകടനം തുടങ്ങി. പോപ്പുലർ ഫ്രണ്ടിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോട്ടയം നഗരത്തിൽ പ്രകടനം നടക്കുന്നത്. കോട്ടയം...

നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തു

പത്തനംതിട്ട: നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തു. 1200 കോടിരൂപയുടെ മോറിസ് കോയിന്‍ ക്രിപ്റ്റോ കറന്‍സി...

കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 19.64 കോടി; ആദ്യവര്‍ഷ എംബിബിസ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് സജ്ജമാക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 19,63,90,095 രൂപയുടെ അനുമതി നല്‍കാന്‍ കിഫ്ബി നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എത്രയും വേഗം ഭരണാനുമതി നല്‍കുന്നതിന്...

കേരളം അവസരസമത്വം ഉറപ്പാക്കുന്ന സംസ്ഥാനം: മന്ത്രി കെ.എൻ ബാലഗോപാൽ

മൺറോതുരുത്ത്: കോവിഡ് മഹാമാരി നിലനിൽക്കുമ്പോഴും തൊഴിൽ മേഖലയിൽ ഉൾപ്പെടെ അവസരസമത്വം ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ . മൺറോത്തുരുത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച "തുലികത്തുരുത്ത്;യുവസാഹിത്യ ക്യാമ്പ് ഉത്ഘാടനം...

കേരള കോൺഗ്രസിന് അനുവദിച്ച കോർപ്പറേഷനുകളിൽ ചെയർമാന്മാരെ നിശ്ചയിച്ചു; ബാബു ജോസഫ് ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ; ആരൊക്കെ ചെയർമാന്മാരാകും : ജാഗ്രതയിൽ അറിയാം

കോട്ടയം : കേരളാ കോൺഗ്രസ് എമ്മിന് അനുവദിച്ച വിവിധ കോർപ്പറേഷനുകളുടെ ചെയർമാന്മാരെനിശ്ചയിച്ചതായി പാർട്ടി  ചെയർമാൻ ജോസ് കെ.മാണി എം.പി അറിയിച്ചു. അലക്സ് കോഴിമല, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്, എറണാകുളം, കെ.ജെ ദേവസ്യ കേരള...

News Admin

73226 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.