കോട്ടയം : ജില്ലയിൽ അതി ദരിദ്രരുടെ പട്ടിക ഒരു ശതമാനത്തിൽ താഴെ മാത്രം. 1119 കുടുംബങ്ങൾ അതിദരിദ്രരാ ( 0.22 %) ണെന്ന് ജില്ലയിൽ നടത്തിയ സർവേയിൽ കണ്ടെത്തി.121 കുടുംബങ്ങളെ ആണ് കണ്ടെത്തിയത്....
കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ പൂർത്തിയായിൽ. കേസിൽ വിധി ജനുവരി 14 ന് പ്രഖ്യാപിക്കും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് കോട്ടയത്തെ പ്രത്യേക കോടതി വിധി...
കോട്ടയം: സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും. ഒരിടവേളക്ക് ശേഷം കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും. ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം...
കൊച്ചി: സിന്തറ്റിക് വിഭാഗത്തില്‍പ്പെട്ട ഹാഷിഷ് ഓയിലുമായി 3 യുവാക്കള്‍ പോലീസിന്റെ പിടിയില്‍. കൊച്ചി മാടവന സ്വദേശി ഷിജു (26), ഇടുക്കി ചെങ്കളം സ്വദേശി അഭിജിത് (22), അടിമാലി സ്വദേശി അഭിറാം (19), എന്നിവരാണ്...
ഗാന്ധി സ്ക്വയറിൽ നിന്നുംജാഗ്രത ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ
കോട്ടയം : നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. സ്വകാര്യ ബസിന്റെ മുൻ ചക്രങ്ങൾക്കടിയിൽ ബൈക്ക് കുടുങ്ങിങ്കിലും, ബസ് ഡ്രൈവർ...