News Admin

74051 POSTS
0 COMMENTS

കൊവിഡ് കാലത്തെ പരീക്ഷ : വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല.

കോട്ടയം: കോവിഡ് - 19 രോഗബാധ യുടെയോ കോവിഡ് നിയന്ത്രണങ്ങളുടേയോ ഫലമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം സെമിസ്റ്റർ ബിരുദ പരീക്ഷകളും രണ്ടാം സെമസ്റ്റർ ബിരുദാനന്തര - ബിരുദ പരീക്ഷകളും എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക്...

കേരളത്തിൽ ഇന്ന് 41,668 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റെക്കോർഡിലേയ്ക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 41,668 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂർ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂർ...

ട്യൂഷൻ പഠിക്കാനെത്തിയ പതിനൊന്നുകാരിയെ അശ്ലീല വീഡിയോ കാണിക്കുകയും പീഡിപ്പിക്കുകയും ചെയ്ത അധ്യാപകന് ആറു വർഷം കഠിന തടവ്; പോക്‌സോ കേസിൽ കോടതി ശിക്ഷിച്ചത് തിരുവനന്തപുരം വെള്ളായണി സ്വദേശിയെ

തിരുവനന്തപുരം: ട്യൂഷൻ പഠിപ്പിക്കുന്നതിനായി വീട്ടിലെത്തിയ ശേഷം പതിനൊന്നുകാരിയെ അശ്ലീല വീഡിയോ കാണിക്കുകയും , കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത അധ്യാപകനെ പോക്‌സോ കേസിൽ ശിക്ഷിച്ച് കോടതി. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലാണ് അധ്യാപകനെ...

ഞായറാഴ്ച കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം; ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം; ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രം; കള്ളുഷാപ്പുകൾക്കും ബാറുകൾക്കും പാഴ്‌സൽ സർവീസായി പ്രവർത്തിക്കാം

കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ ജില്ലയിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ജില്ലയിലെ...

ഓടുന്ന ബൈക്കിലിരുന്ന അഭ്യാസം; ഒപ്പം സെൽഫിയെടുക്കാൻ ശ്രമവും; കൊട്ടാരക്കരയിൽ ഫ്രീക്കൻമാരുടെ ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കൊല്ലം: ഓടുന്ന ബൈക്കിലിരുന്ന അഭ്യാസ പ്രകടനവും, ഒപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഫ്രീക്കൻമാർ അപകടത്തിലാക്കിയത് മറ്റൊരു യുവാവിനെ.കൊട്ടാരക്കരയിൽ യുവാക്കൾ നടത്തിയ ബൈക്ക് റേസിങിനിടെയാണ് അപകടം ഉണ്ടായത്. ഫ്രീക്കൻമാരുടെ ബൈക്കിന്റെ എതിർ ദിശയിൽ ബൈക്കിൽ...

News Admin

74051 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.