News Admin

74334 POSTS
0 COMMENTS

ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്ന് ഉമ്മൻ ചാണ്ടി.

കോട്ടയം: ജി.എസ്.ടിനിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിച്ചാൽ മാത്രമേ ജനസൗഹൃദ നികുതി യെന്ന സ്ഥിതി കൈവരിക്കാനാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളാ ഗവ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഹോട്ടൽ ഐഡയിൽ സംഘടിപ്പിച്ച സംസ്ഥാനതല ജി-എസ്.ടി പഠനക്കളരി,...

പാലായിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; കുട്ടികളെ കണ്ടെത്തിയത് ഈരാറ്റുപേട്ടയിൽ നിന്നും; വെറുതെ കറങ്ങാനിറങ്ങിയ കുട്ടികൾ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി

പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: പാലായിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനികളായ പെൺകുട്ടികളെ കണ്ടെത്തി. ഈരാറ്റുപേട്ടയിൽ നിന്നാണ് പാലാ പൊലീസ് പെൺകുട്ടികളെ കണ്ടെത്തി. കുട്ടികൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി ഈരാറ്റുപേട്ടയ്ക്ക് കറങ്ങാൻ...

കോട്ടയം കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്; പരിക്കേറ്റത് വടയാർ ഏറ്റുമാനൂർ സ്വദേശികൾക്ക്

കാണക്കാരിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റ യുവാക്കളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടയാർ സ്വദേശി മനു (21), സൂരജ് (21) എന്നിവർക്കാണ്...

ഈരാറ്റുപേട്ടയ്ക്കു പിന്നാലെ പാലായിൽ നിന്നും കാണാതായത് പ്ലസ് വൺ വിദ്യാർത്ഥിനികളെ; ഈ കുട്ടികൾ പോകുന്നത് എങ്ങോട്ട്; ആശങ്കയിൽ പാലായിലെ നാട്ടുകാർ; പെൺകുട്ടികളെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കോട്ടയം: ഈരാറ്റുപേട്ടയ്ക്കു പിന്നാലെ പാലായിൽ നിന്നും പെൺകുട്ടികളെ കാണാതായതിനു പിന്നിൽ ആശങ്ക. പാലാ മുരുക്കുമ്പുഴയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നുമാണ് വ്യാഴാഴ്ചച രാവിലെ പെൺകുട്ടികളെ കാണാതായിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഈരാറ്റുപേട്ട സ്വദേശിയായ പെൺകുട്ടിയെ കാണാതായിരുന്നു....

കോട്ടയം പാലായിൽ സ്‌കൂളിലേയ്ക്കു പോകാനിറങ്ങിയ രണ്ടു പ്ലസ് വൺ വിദ്യാർത്ഥിനികളെ കാണാതായി; കാണാതായത് ഈരാറ്റുപേട്ട വാഗമൺ സ്വദേശികളായ പെൺകുട്ടികളെ; കുട്ടികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കോട്ടയം: പാലായിൽ സ്‌കൂളിലേയ്ക്കു പോകാനിറങ്ങിയ രണ്ടു പെൺകുട്ടികളെ കാണാതായി. പാലാ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികളെയാണ് കാണാതായത്. പ്ലസ് വൺ വിദ്യാർത്ഥിനികളായ ഇരുവരും ഈരാറ്റുപേട്ട, വാഗമൺ സ്വദേശികളാണ്. ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു....

News Admin

74334 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.