News Admin

74366 POSTS
0 COMMENTS

സേവാ ഭാരതിയുടെ അന്താരാഷ്ട്ര സംഘടനയ്ക്ക് ലോകത്തിന്റെ അംഗീകാരം: ലോകത്തെ മികച്ച പത്ത് സംഘടനകളിൽ ഒന്നായി അംഗീകാരം

ന്യൂഡൽഹി: സേവാ ഇന്റർനാഷണൽ ആഗോളതലത്തിൽ മികച്ച10 സേവന സംഘടനകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. സേവാഭാരതിയുടെ അന്താരാഷ്ട്ര സ്ഥാപനമായി കണക്കാക്കാവുന്ന സേവാ ഇന്റർനാഷണൽ ആഗോളതലത്തിൽ മികച്ച10 സേവന സംഘടനകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. യുനിസെഫ്, റെഡ്ക്രോസ്, ഡോക്ടഴ്സ് വിത്തൗട്ട്...

കോട്ടയം കറുകച്ചാലിൽ കിണറ്റിൽ വീണയാളെ രക്ഷിച്ചു; കിണറ്റിൽ നിന്നും രക്ഷിച്ചത് അബോധാവസ്ഥയിൽ കിടന്നയാളെ

കറുകച്ചാൽ: അബോധാവസ്ഥയിൽ കിണറ്റിൽ വീണു കിടന്നയാളെ രക്ഷിച്ചു. കറുകച്ചാൽ നെടുമണ്ണി ശാസ്താംകുന്നേൽ ഷെഫീക്കാണ് കങ്ങഴ അഞ്ചാനി കറിയപ്പറമ്പിൽ ശാന്തമ്മയുടെ പുരയിടത്തിലെ കിണറ്റിൽ വീണത്. ഇന്നലെ രാവിലെ ഒൻപതരയോടെ ശാന്തമ്മ വെള്ളം കോരാനെത്തിയപ്പോൾ ഷെഫീക്കിനെ...

കോട്ടയം മുണ്ടക്കയത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നും ഒട്ടു പാൽ മോഷണം; രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിൽ

കോട്ടയം: മുണ്ടക്കയത്ത് ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. ചിറ്റടി ഐലുമാലിയിൽ ലിജു ചാക്കോ (38), മുണ്ടക്കയം 31 മൈൽ കണ്ണംകുളം ജിബിൻ.കെ .ബേബി (32) എന്നിവരെയാണ്...

വൈക്കത്ത് മീൻപിടുത്തത്തിനിടെ യുവാവിന് നെഞ്ചുവേദന; വള്ളത്തിൽ നിന്നും വെള്ളത്തിൽ വീണ യുവാവിന് ദാരുണാന്ത്യം; മരിച്ചത് മറവൻതുരുത്ത് സ്വദേശിയായ യുവാവ്

മറവൻതുരുത്ത് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻവൈക്കം: മറവൻതുരുത്തിൽ മീൻ പിടിക്കാൻ പോയി മടങ്ങിയെത്തുന്നതിനിടെ യുവാവ് നെഞ്ചുവേദന അനുഭവപ്പെട്ട് വള്ളത്തിൽ നിന്നും വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. വൈക്കം മറവൻതുരുത്ത് ഇടവട്ടം ചോളൻ വീട്ടിൽ ബിജു...

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി: എത്രയും വേഗം അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിനു സംസ്ഥാന പൊലീസ് മേധാവിയുടെ കത്ത്; ഫ്രാങ്കോയെ വിടാതെ പിൻതുടരാനുറച്ച് പൊലീസ്

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ വേഗത്തിൽ ആക്കണം എന്നാവശ്യപ്പട്ട് അഡ്വക്കേറ്റ് ജനറലിന് ഡിജിപിയുടെ കത്ത്. അപ്പീൽ നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. തെളിവുകൾ...

News Admin

74366 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.