തൃക്കൊടിത്താനത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻചങ്ങനാശേരി: കോട്ടയം തൃക്കൊടിത്താനത്ത് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ വ്യാജ ചാരായവുമായി രണ്ടു പേർ പിടിയിൽ. ചങ്ങനാശേരി, തിരുവല്ല കാവുംഭാഗം സ്വദേശികളെയാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ചാരായവുമായി പൊലീസ് പിടികൂടിയത്....
ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പായി മലയാളി ചുമതലയേറ്റു. കൊല്ലം മൺറോത്തുരുത്ത് സ്വദേശി മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (സജു) ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പായി ചുമതലയേറ്റത്. 42-കാരനായ ഇദ്ദേഹം ഈ സ്ഥാനത്ത്...
കൊച്ചി: സ്വർണവിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ സ്വർണ വില കുറഞ്ഞിരിക്കുന്നത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഒരു ഗ്രാമിന് - 4515പവന് - 36120
പ്ലാമ്മൂട്ടിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: പൂവൻതുരുത്ത് പ്ലാമ്മൂട്ടിലെ വീട്ടിലെ മീൻകുളത്തിലെ വലയിൽ കുരുങ്ങിയ പാമ്പ് ചത്തു. പെരുമ്പാമ്പ് എന്ന സംശയത്തിലാണ് നാട്ടുകാർ. മീൻ കുളത്തിൽ കയറിയ പാമ്പിനെ പിടികൂടുന്നതിനായി വനം വകുപ്പ് അധികൃതരെ...
കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.മണ്ണാറക്കയം കത്തലാങ്കൽപ്പടി മുത്തുഭവൻ രാജീവാ(20)ണ് മരിച്ചത്. ഓപ്പമുണ്ടായിരുന്ന മണ്ണറാക്കയം കത്തിലാങ്കൽപടി പാലത്താനത്തു അഖിലിന്...