News Admin

74449 POSTS
0 COMMENTS

കെ.എം.മാണി കൊണ്ട് വന്ന പാലാ ബൈപാസിന്റെ പിതൃത്വം അടിച്ചു മാറ്റാൻ പയറ്റിയ എംഎൽഎയുടെ എട്ടു കാലി മമ്മൂഞ്ഞ് നയം പാലാ കെഎസ്ആർടിസിയുടെ കാര്യത്തിൽ വിലപ്പോവില്ല : ജോസ് ടോം

പാലാ: ബൈപാസ്സിനു തടസ്സം നിന്നവർ തന്നെ അത് യാഥാർഥ്യം ആയപ്പോൾ പിതൃത്വം ഏറ്റെടുക്കാൻ വന്നത് പോലെ പാലാ കെ എസ് ആർ ടി സി യുടെയും പിതൃത്വം ഏറ്റെടുക്കാൻ ചിലർ ഇറങ്ങിയിരിക്കുകയാണന്ന് കേരളാ...

കോട്ടയം ജില്ലയിൽ ജനുവരി 29 ശനിയാഴ്ച 70 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കോട്ടയം: കോട്ടയം ജില്ലയിൽ  ജനുവരി 29ശനിയാഴ്ച ജില്ലയിൽ 70 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സി നേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.  ജില്ലയിൽ 16 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 54 കേന്ദ്രങ്ങളിൽ...

പന്നിമറ്റത്ത് റോഡരികിൽ പണം കളഞ്ഞ് കിട്ടി

ചിങ്ങവനം : പന്നിമറ്റം - പരുത്തുംപാറ റോഡിൽ വായനശാല കവലയ്ക്ക് സമീപത്തു നിന്നും പണം കളഞ്ഞു കിട്ടി.ഉടമസ്ഥൻ ബന്ധപ്പെടുക : 9961884547

കോവിഡ് പ്രതിരോധം ജാഗ്രത കൈവിടരുത്; ഡിഎംഒ ഡോ. എല്‍. അനിതാകുമാരി

പത്തനംതിട്ട ജില്ല സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ രോഗവ്യാപനവും, അതിനെ തുടര്‍ന്നുള്ള സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു.ജില്ലയില്‍ ഇതുവരെ ആകെ...

വാതുവയ്പ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ ; സിംബാബ്‌വെ മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് വിലക്ക്

ദുബായ് : വാതുവയ്പ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ സിംബാബ്‌വെ മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഐസിസി. മൂന്നര വര്‍ഷത്തേക്കാണ് താരത്തെ വിലക്കിയത്. വിലക്ക് വന്നതോടെ മൂന്നര വര്‍ഷത്തേക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും...

News Admin

74449 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.