യുഎഇ: അമേരിക്കയിൽ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ലുക്കിൽ. ദുബായ് എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ വേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി...
വടവാതൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന...
കോട്ടയം: മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായിരുന്ന അന്തരിച്ച കെ എം മാണിസാറിൻ്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ 21 കേന്ദ്രങ്ങളിൽ കാരുണ്യദിനമായി ആഘോഷിക്കുന്നു. കേരള യൂത്ത് ഫ്രണ്ട് (എം) .ജനുവരി 29,30...
കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം. കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നപ്പോഴാണ് ഇതു സംബന്ധിച്ചുള്ള...
കൊച്ചി: നടിയെ ക്വട്ടേഷൻ നൽകി ബലാത്സംഗം ചെയ്ത കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. തിങ്കളാഴ്ച രാവിലെ 10.15 നുള്ളിൽ രജിസ്ട്രാർ ജനറലിനു ഫോൺ കൈമാറണമെന്ന നിർദേശമാണ് ഇപ്പോൾ കോടതി നൽകിയിരിക്കുന്നത്. നടിയെ ആക്രമിച്ച...