News Admin

74561 POSTS
0 COMMENTS

കോട്ടയം കൊല്ലാട് കൊല്ലംകവലയിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു; വെട്ടേറ്റ അച്ഛൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; മകനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു

കൊല്ലാട് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: കൊല്ലാട് കൊല്ലംകവല ഭാഗത്ത് മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലാട് കൊല്ലംകവല കണിയാംപൊയ്കയിൽ ബിജു (ഇമ്പീച്ചി ബിജു - 58)വിനെയാണ് മകൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. കൈപ്പത്തിയ്ക്കു വെട്ടേറ്റ ബിജുവിനെ...

കോട്ടയം ജില്ലയിൽ ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ഡാർക്ക് ഹണ്ട് ; ഒറ്റ ദിവസം കൊണ്ട് ജില്ലയിൽ പിടിയിലായത് 45 പ്രതികൾ

കോട്ടയം : ഗുണ്ടകളെയും ക്രിമിനലുകയും അമർച്ച ചെയ്യുന്നതിനായി ജില്ലാ പൊലീസിന്റെ ഓപ്പറേഷൻ ഡാർക്ക് ഹണ്ട്. ഒറ്റ ദിവസം കൊണ്ട് ജില്ലാ പൊലീസിന്റെ പിടിയിലായത് 45 പ്രതികളാണ്. എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ...

കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം; പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം

പത്തനംതിട്ട ടൗണ്‍, ആറന്മുള ഇടശേരിമല എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് വാട്ടര്‍ അതോറിറ്റി പരിഹാരം കാണണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സുബല പാര്‍ക്കിന്റെ അടുത്ത ഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. റീബില്‍ഡ് കേരള...

ഏറ്റുമാനൂരിൽ ഡ്രൈഡേയിൽ വിൽക്കുന്നതിനായി മദ്യം സൂക്ഷിച്ചു ; 9.5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

ഏറ്റുമാനൂർ: ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി അനധികൃതമായി സൂക്ഷിച്ച 9.5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ. പുന്നത്ര മുകളേൽ വീട്ടിൽ കുര്യൻ ജോസഫ് (62) നെ യാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും,...

എം.ബി.എ വിദ്യാർത്ഥിയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി; എം.ജി സർവകലാശാല ജീവനക്കാരിയ്ക്ക് സസ്‌പെൻഷൻ; സസ്‌പെന്റ് ചെയ്തത് ആർപ്പൂക്കര സ്വദേശിയായ ജീവനക്കാരിയെ

കോട്ടയം: എം.ബി.എ വിദ്യാർത്ഥിയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്നു വിജിലൻസ് പിടികൂടിയ ജീവനക്കാരിയെ എം.ജി സർവകലാശാല സസ്‌പെന്റ് ചെയ്തു. മഹാത്മാഗാന്ധി സർവ്വകലാശാല, പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി.ജെ. എൽസിയെ...

News Admin

74561 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.