കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 31 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം. വാകത്താനം സെക്ഷൻ പരിധിയിൽ പരിപാലന, പാറവേലിൽ, തുരുത്തേൽ, ത്രിക്കോതമംഗലം, വടക്കേക്കര, കോച്ചാലുമൂട് തൃക്കോതമംഗലം എൽ.പി...
അയ്മനം: അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും മഹിളാ കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ വിവിധ വാർഡുകളിലെ പ്രവർത്തകർ ഭവനങ്ങളിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.
പനജി: മടങ്ങിവരവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ പരാജയം. കൊവിഡ് ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെതിരെയാണ് തോൽവി ഏറ്റുവാങ്ങിയത്. കൊവിഡിന്റെ ക്ഷീണവും ആലസ്യവും ഒപ്പമുണ്ടെന്നു വ്യക്തമാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ബെംഗളൂരുവിനായി റോഷൻ...
കോട്ടയം: ഗുണ്ടകളെയും ക്രിമിനലുകളെയും ലഹരി മാഫിയയെയും തടയാനുള്ള ജില്ലാ പൊലീസിന്റെ ആക്ഷൻ തുടരുന്നു. ജില്ലയിൽ പൊലീസ് നടത്തിയ ലഹരി വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പൊലീസ് സ്റ്റേഷനിൽ നിന്നുള്ള...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ഞായറാഴ്ച നിയന്ത്രണങ്ങളെ പരിഹസിച്ച് വൈദികന്‍. ഞായറാഴ്ച മാത്രമുള്ള നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് കെസിബിസി അടക്കമുള്ള ക്രിസ്ത്യന്‍ സംഘടനകളും നേതാക്കളും ആവശ്യമുയര്‍ത്തിയതിനു പിന്നാലെയാണ് വൈദികന്റെ പ്രസംഗം. ഇദ്ദേഹം ഏത് ദേവലായത്തിലെ...