മൂന്നാര്‍: ട്രെക്കിങ് നടന്നുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ ഷാര്‍ളി ആണ് (25) മരിച്ചത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷിബിന്‍.
കരടിപ്പാറയ്ക്ക് സമീപമാണ് സംഭവം....
മാന്നാറിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകടുത്തുരുത്തി: കൊവിഡ് ബാധിച്ച് മരിച്ച പിതാവിനെ കണ്ട ശേഷം തൃപ്പൂണിത്തുറയിൽ നിന്നും മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ കടുത്തുരുത്തി മാന്നാറിൽ അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരിക്ക്. കാർ...
മെല്‍ബണ്‍: ചരിത്രം കുറച്ച് നദാല്‍. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്‌ലാം കിരീടങ്ങളെന്ന റെക്കോര്‍ഡ് ഇനി സ്പാനിഷ് താരം റാഫേല്‍ നദാലിന്. 29ാം ഗ്രാന്‍സ്‌ലാം ഫൈനലില്‍നിന്നാണ് നദാല്‍ റെക്കോര്‍ഡ് കുറിച്ച് 21ാം കിരീടമുയര്‍ത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍...
തിരുവനന്തപുരം: എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന അജിത്ത് ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. 'എകെ 61' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. 'നേര്‍കൊണ്ട പാര്‍വൈ' സംവിധായകന്‍ എച്ച് വിനോദ് സംവിധാനം...
ഗോവ: കളിക്കാർക്ക് അടക്കം കൊവിഡ് ബാധിച്ചതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തിലിറങ്ങുന്നു. കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ടീമാണ് ഇപ്പോൾ വീണ്ടും കളത്തിലിറങ്ങുന്നത്. രാവിലെ ഏഴരയ്ക്കു ബംഗളൂരുവിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം....