കോട്ടയം : പി.ജ ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് (എം). പി ജെ ജോസഫിനെയും കൂട്ടരെയും കേരളാ കോണ്‍ഗ്രസ് (എം) ല്‍ കൂടെച്ചേര്‍ത്തതില്‍ ഉണ്ടായ അനുഭവം ഭസ്മാസുരന് വരം നല്‍കിയതുപോലെയാണ് എന്ന്...
കൊച്ചി : മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി രണ്ടു ദിവസത്തേക്ക് തടഞ്ഞു. ജസ്റ്റിസ് എൻ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്.ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണംതേടി.
സംപ്രേഷണം തടഞ്ഞത്...
നാഗമ്പടത്ത് നിന്നുംജാഗ്രത ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം : 04.25കോട്ടയം : എം.സി റോഡിൽ കോട്ടയം നഗര മധ്യത്തിൽ നാഗമ്പടത്ത് വാഹനാപകടം. അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ...
തിരുവനന്തപുരം : വിതുരയില്‍ ആദിവാസി കോളനിയിലെ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
പെണ്‍കുട്ടികളുടെ ബന്ധുവും സുഹൃത്തും ആണ് അറസ്റ്റിലായത്. പേപ്പാറ സ്വദേശി വിനോദ്, കിളിമാനൂര്‍ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്....
കൊച്ചി: നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. 2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് എന്ന യുവാവ്...