കോട്ടയം: ചിങ്ങവനം മാവിളങ്ങിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും എത്തിച്ച കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ എട്ടു കിലോ കഞ്ചാവുമായി അസം സ്വദേശി എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് കമ്മീഷണറുടെ...
സ്പോർട്സ് ഡെസ്ക് : അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇത് മൂന്നാം തവണയാണ് നോക്കൗട്ട് റൗണ്ടില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുന്നത്.2018 ല്‍ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള...
കൊച്ചി: പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ പുതിയ കേസ് കൂടി. കാർ തട്ടിയെടുത്തതിനാൽ ഇപ്പോൾ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.86 ലക്ഷം രൂപയുടെ ആഡംബര കാറുകൾ തട്ടിയെടുത്തതിന് പുരാവസ്തു- തട്ടിപ്പ്...
കോട്ടയം: എം.ജി സർവകലാശാലയിൽ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആർപ്പൂക്കര സ്വദേശിയായ വനിതാ ജീവനക്കാരി അറസ്റ്റിലായതിനു പിന്നാലെ സംസ്ഥാനത്തെ സർവകലാശാലകളെ മുഴുവൻ സംശയ നിഴലിലാക്കി വീണ്ടും കൈക്കൂലിക്കേസ്. കാലിക്കറ്റ് സർവകലാശാലയിൽ...
കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന...