കോട്ടയം : കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. കോട്ടയം മെഡിക്കൽ കോളജ് മെഡിക്കൽ ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ...
കുടമാളൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻസമയം : ഉച്ചയ്ക്ക് 2.15കുടമാളൂർ : കോട്ടയം കുടമാളൂരിലെ റോഡരികിൽ കുഴഞ്ഞ് വീണ വയോധികനെ ആശുപത്രിയിൽ എത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കുഴഞ്ഞ് വീണ് റോഡരികിൽ കിടന്ന വയോധികനെ കണ്ട്...
കോട്ടയം : കോവിഡ് വ്യാപനം അതിരൂക്ഷമായ അപ്പോഴാണ് കോട്ടയം ജില്ല സി കാറ്റഗറിയിൽ പെടുത്തിയത്. ഇതോടുകൂടി ജില്ലയിലെ തീയേറ്ററുകളും, ജിംനേഷ്യം നീന്തൽ കുളങ്ങളും എല്ലാം അടയ്ക്കുകയും, പൊതു പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും വിവാഹത്തിനും...
കോട്ടയം: ചിങ്ങവനം മാവിളങ്ങിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും എത്തിച്ച കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ എട്ടു കിലോ കഞ്ചാവുമായി അസം സ്വദേശി എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് കമ്മീഷണറുടെ...
സ്പോർട്സ് ഡെസ്ക് : അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇത് മൂന്നാം തവണയാണ് നോക്കൗട്ട് റൗണ്ടില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുന്നത്.2018 ല്‍ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള...