കൊച്ചി: പല കാരണങ്ങൾ കൊണ്ട് നിരവധി പേരാണ് വർഷം തോറും ബൈക്ക് അപകടങ്ങളിൽ മരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ വണ്ടി ഓടിക്കുകയാണെങ്കിൽ നമുക്ക് ഒരു പരിധി വരെ അപകടങ്ങൾ തടയാൻ സാധിക്കും.ബൈക്ക് ഓടിക്കുമ്‌ബോൾ...
ആലപ്പുഴ: അരക്കിലോ കഞ്ചാവും ഒരു ഗ്രാം എം.ഡി.എം.എയുമായി ബൈക്കിലെത്തിയവരെ പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കദളിപ്പറമ്ബിൽ അൽത്താഫ്(21), പത്തനംതിട്ട കിഴക്കേതിൽ വൈശാഖ്(22)എന്നിവരെയാണ് തങ്കി റെയിൽവെ ക്രോസിന് സമീപത്ത് നിന്ന് എസ്.ഐ കെ.എൽ....
സോൾ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ഭാര്യ റി സോൾ ജുവിനെ പൊതുവേദികളിൽ കാണാനില്ലെന്ന വാർത്ത കുറച്ചു നാളുകളായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അഞ്ച് മാസങ്ങൾക്ക് ശേഷം മാദ്ധ്യമങ്ങൾക്കു...
കൊൽക്കത്ത: ഐ പി എൽ ക്രിക്കറ്റ് ലീഗിന്റെ അന്തിമ ലേല പട്ടികയിൽ ഇടംനേടി ബംഗാൾ കായികമന്ത്രി മനോജ് തിവാരി. 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി മനോജ് തിവാരി സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യക്കു വേണ്ടി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരം പോസ്റ്റ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിന് സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെൻഷൻ. പൊതുഭരണ വകുപ്പിലെ അറ്റന്റന്റായ മണിക്കുട്ടൻ.എയ്ക്കാണ് സസ്പെൻഷൻ.
സെക്രട്ടറിയേറ്റിലെ അറ്റന്റർമാരുടെ ഗ്രൂപ്പിലാണ് മണിക്കുട്ടൻ പോസ്റ്റിട്ടത്....