News Admin

74940 POSTS
0 COMMENTS

കോട്ടയം ജില്ലയിൽ കോവിഡ് മരണം: ആശ്രിതർക്ക് നൽകിയത് 12.90 കോടി രൂപ

കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായി 12,90,50,000 രൂപ കൈമാറിയതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 2581 അപേക്ഷകർക്കാണ് ധനസഹായം നൽകിയത്. ധനസഹായത്തിനായി 2714...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ്; 2472 പേര്‍ രോഗമുക്തരായി.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 1482.പന്തളം 1133.പത്തനംതിട്ട 2734.തിരുവല്ല 2745.ആനിക്കാട് 356.ആറന്മുള 697.അരുവാപുലം 418.അയിരൂര്‍ 729.ചെന്നീര്‍ക്കര 5910.ചെറുകോല്‍ 1311.ചിറ്റാര്‍...

കോട്ടയം ജില്ലയിൽ 4303 പേർക്കു കോവിഡ്; 4204 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 4303 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4293 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 34 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേർ രോഗബാധിതരായി. 4204...

പാലായിൽ പതിനാറുകാരിയെ വീഡിയോ കോളിലൂടെ നഗ്നത കാണിക്കാനാവശ്യപ്പെട്ട് പീഡിപ്പിച്ച ആനപാപ്പാൻ പിടിയിൽ; പിടിയിലായത് എറണാകുളം സ്വദേശിയായ ആനപാപ്പാൻ

കോട്ടയം: വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കാനാവശ്യപ്പെട്ട് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആനപാപ്പാനെ പൊലീസ് പിടികൂടി. രണ്ടു വർഷം മുൻപ് പരിചയപ്പെട്ട പതിനാറുകാരിയോടാണ് നഗ്നത പ്രകടിപ്പിക്കാൻ പ്രതി ആവശ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം ഇടപ്പള്ളി...

ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ; വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മായങ്ക് അഗർവാളിന് അവസരം

ന്യൂഡല്‍ഹി : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മായങ്ക് അഗര്‍വാളിനെ ഇന്ത്യൻ ടീമിൽ ഉള്‍പ്പെടുത്തി. പ്ലേയിങ് ഇലവനിലുള്ള മൂന്ന് പേരുള്‍പ്പടെ ഏഴ് പേര്‍ക്കാണ് ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് ബാധിച്ചത്. ഇതോടെയാണ് പകരക്കാരനായി മായങ്കിന്...

News Admin

74940 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.