News Admin

74948 POSTS
0 COMMENTS

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പൂവൻതുരുത്ത് ഗവ എൽ.പി സ്‌കൂൾ – ലക്ഷം വീട് – കടുവാക്കുളം റോഡ് നവീകരണം പൂർത്തിയായി; റോഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കോട്ടയം: തകർന്നു കിടന്ന പൂവന്തുരുത്ത് ഗവ എൽപിസ്‌ക്കൂൾ- ലക്ഷംവീട് - കടുവാക്കുളം റോഡ് നവീകരിച്ച് ടാർ ചെയ്തത് പൂർത്തിയായി. ജില്ലാ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പനച്ചിക്കാട് പഞ്ചായത്തിലെ...

തുല്യതാ കോഴ്‌സ് : രജിസ്ട്രേഷൻ ആരംഭിച്ചു

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിൽ സാക്ഷരതാമിഷന്റെ പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാം ക്ലാസ്സ് വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് 10-ാം ക്ലാസ്സിലേയ്ക്കും 22 വയസ്സ് പൂർത്തിയായ 10-ാം ക്ലാസ്സ് വിജയിച്ചവർക്ക്...

കോതമംഗലം പള്ളിക്കേസിൻറെ വിധി സ്വാഗതാർഹം: ഓർത്തഡോക്‌സ് സഭ

കോട്ടയം: കോതമംഗലം പള്ളിക്കേസിനു ഒരു അവസാനം വേണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ച് മൂന്ന് ആഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാനും ഹൈക്കോടതി കേരള സർക്കാരിനു നിർദ്ദേശം നൽകിയത് സ്വാഗതാർഹമാണെന്ന്...

കോട്ടയം ജില്ലയിൽ കോവിഡ് മരണം: ആശ്രിതർക്ക് നൽകിയത് 12.90 കോടി രൂപ

കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായി 12,90,50,000 രൂപ കൈമാറിയതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 2581 അപേക്ഷകർക്കാണ് ധനസഹായം നൽകിയത്. ധനസഹായത്തിനായി 2714...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ്; 2472 പേര്‍ രോഗമുക്തരായി.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 1482.പന്തളം 1133.പത്തനംതിട്ട 2734.തിരുവല്ല 2745.ആനിക്കാട് 356.ആറന്മുള 697.അരുവാപുലം 418.അയിരൂര്‍ 729.ചെന്നീര്‍ക്കര 5910.ചെറുകോല്‍ 1311.ചിറ്റാര്‍...

News Admin

74948 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.